spot_imgspot_img

News

പ്രതിഷേധക്കാരെ മര്‍ദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാനടക്കം 5 പ്രതികൾ

ആലപ്പുഴ: കരിങ്കൊടി പ്രതിഷേധക്കാരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപും അടക്കം അഞ്ച് പ്രതികൾ. മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന...

സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറക്കില്ല

കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കേണ്ടെന്ന് തീരുമാനം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതുവരെ ബസിലിക്ക തുറക്കില്ലെന്ന് പള്ളി വികാരി ആന്‍റണി പൂതവേലില്‍ വ്യക്തമാക്കി. ക്രിസ്മസ്...

ശ്രമിച്ചത് സുധാകരനെ അപായപ്പെടുത്താൻ? കെപിസിസിയുടെ വിലയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നയിച്ച ഡിജിപി ഓഫിസിലേക്കുള്ള കെപിസിസി മാർച്ചിനുനേരെ പോലീസ് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം സുധാകരനെ അപായപ്പെടുത്തലാണെന്ന് കെ.പി.സി.സി.യുടെ വിലയിരുത്തൽ. സുധാകരന് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്നറിഞ്ഞിട്ടും നേതാക്കൾ പ്രസംഗിക്കുന്നതിനിടെ ഹൈഡോസിലുള്ള കണ്ണീർവാതകവും...

തിരക്കിന് ശമനമില്ലാതെ ശബരിമല

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്ത് ദർശനത്തിന് എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്കുകൾ. ഭക്തരുടെ നീണ്ട നിരയാണ് ദർശനത്തിനായി എത്തുന്നത്. പുല്ലുമേട് കാനനപാത വഴിയും...

പൊലീസ് വാഹനം അടിച്ചു തകര്‍ത്തു; ഡി.വൈ.എഫ്.ഐ നേതാവ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: ചാലക്കുടിയില്‍ പൊലീസ് വാഹനം അടിച്ചു തകര്‍ത്ത കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് നിധിന്‍ പുല്ലന്‍ കസ്റ്റഡിയില്‍. ഒല്ലൂരിലെ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് നിധിനെ പൊലീസ് പിടികൂടിയത്. പൊലീസ് വാഹനം അടിച്ചു തകര്‍ത്തതിന്...

Popular

Subscribe

spot_imgspot_img