spot_imgspot_img

News

കാട്ടുപന്നി ആക്രമണം; ടാക്സി ഡ്രൈവർക്ക് പരിക്ക്

മാനന്തവാടി: തിരുനെല്ലിയിൽ കാട്ടുപന്നി ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ ഉളിയിൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി.കെ.രഞ്ജിത്തിനാണ് (33) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുനെല്ലി ക്ഷേത്രത്തിന് സമീപത്തുകൂടി നടന്നു പോവുകയായിരുന്നു രഞ്ജിത്ത്....

ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന 2.25 കോടി തട്ടി; രണ്ടു​പേർ പിടിയിൽ

തിരുവനന്തപുരം: അ​ക്കൗ​ണ്ട​ൻ​റി​ന്‍റെ പക്കൽ നിന്ന് 2.25 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ കേ​ശ​വ് ശ​ർ​മ, രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ദേ​രു ലാ​ൽ ശർ​മ എ​ന്നി​വ​രെ​യാ​ണ്​ സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സി​ലെ...

മോട്ടിവേഷൻ സ്പീക്കർക്കെതിരെ ഗാർഹിക പീഡന പരാതി

ഡൽഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷൻ സ്പീക്കറുമായ വിവേക് ബിന്ദ്രക്കെതിരെ ഗാർഹിക പീഡനത്തിന് പരാതി. വിവേക് ബിന്ദ്രയുടെ ഭാര്യ യാനികയെ ഉപദ്രവിച്ചതിനാണ് പരാതി. സഹോദരിയെ ​ക്രൂരമായി മർദിച്ചു എന്ന് കാണിച്ച് നോയ്ഡ് സെക്റ്റർ...

യു.​എ.​ഇ​യി​ൽ​ നി​ന്ന് മെ​ഡി​ക്ക​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ ഗസ്സയിലേക്ക്​

ദു​ബൈ: യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ ഫ​ല​സ്തീ​നി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ​യി​ൽ​ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നാലാ​മ​ത്തെ ബാ​ച്ചും ഗ​സ്സ മു​ന​മ്പി​ലെ യു.​എ.​ഇ ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. ഏ​ഴ് പേ​ര​ട​ങ്ങു​ന്ന സം​ഘം ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ​മാ​ർ​ക്കും ന​ഴ്​​സു​മാ​ർ​ക്കും ഒ​പ്പം...

ആലംകോടും നാവായിക്കുളത്തും വീടുകൾ തകർത്തു

ആ​റ്റി​ങ്ങ​ൽ: ന​വ​കേ​ര​ള സ​ദ​സ്സ് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​ൽ തു​ട​ങ്ങി​യ ഡി.​വൈ.​എ​ഫ്.​ഐ-​യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം വ്യാ​പി​ക്കു​ന്നു. ആ​ലം​കോ​ടും നാ​വാ​യി​ക്കു​ള​ത്തും വീ​ടു​ക​ൾ ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ആ​ലം​കോ​ട്ട് മൂ​ന്ന് വീ​ടു​ക​ള്‍ക്ക് നേ​രെ​യും നാ​വാ​യി​ക്കു​ള​ത്ത് ഒ​രു വീ​ടി​ന്...

Popular

Subscribe

spot_imgspot_img