spot_imgspot_img

News

കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പിനെതിരെ കെ.ടി ജലീൽ

മലപ്പുറം: തനിക്കെതിരെയുള്ള കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പിനെതിരെ കെ.ടി ജലീല്‍ രം​ഗത്ത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സാംസ്കാരിക സമൂഹത്തിന് അപമാനമാണെന്ന കെ.സി.ബി.സിയുടെ കുറിപ്പിനെതിരെയാണ് ജലീല്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ കുറിപ്പില്‍ ക്രൈസ്തവ പുരോഹിതന്‍മാരെയോ ക്രൈസ്തവ ദര്‍ശനങ്ങളെയോ മോശമാക്കിയിട്ടില്ലെന്നും...

‘ഗൂഢാലോചന ഗൂഢാലോചനയാണ്’; ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഷൂ എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ്...

ഹിന്ദു ക്ഷേത്രത്തിന്‍റെ ചുവരുകള്‍ വികൃതമാക്കി ഖലിസ്ഥാന്‍ വാദികള്‍

കാലിഫോര്‍ണിയ: യു.എസിലെ കാലിഫോര്‍ണിയ നെവാര്‍ക്ക് നഗരത്തിലുള്ള ഹൈന്ദവ ക്ഷേത്രത്തിനെതിരെ ഖലിസ്ഥാന്‍ വാദികളുടെ അതിക്രമം. ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളും നടത്തിയാണ് അതിക്രമം. സ്വാമിനാരായൺ മന്ദിർ വാസന സൻസ്തയുടെ ചുവരുകളിലാണ് ഖലിസ്ഥാന്‍ വാദികള്‍...

കെ.പി.സി.സിയുടെ ഡി.ജി.പി ഓഫീസ് മാർച്ചിൽ സംഘർഷം; കെ സുധാകരന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: നവകേരള യാത്രക്ക് നേരെ കരി​ങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി നടത്തിയ ഡി.ജി.പി ഓഫിസ് മാർച്ചിൽ സംഘർഷം. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ​പൊലീസ്...

100 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ

അ​ടി​മാ​ലി: കാ​റി​ൽ ക​ട​ത്തി​യ നൂ​റു​കി​ലോ ച​ന്ദ​ന​വു​മാ​യി ര​ണ്ടു​പേ​രെ അ​ടി​മാ​ലി പൊ​ലീ​സ് പി​ടി​കൂ​ടി.മ​ല​പ്പു​റം പാ​ണ​ക്കാ​ട് രി​യാ​ങ്ക​ൽ റി​യാ​സ് മു​ഹ​മ്മ​ദ് (24), തീ​യാ​ൻ വീ​ട്ടി​ൽ മു​ബ​ഷി​ർ (29) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി ട്രാ​ഫി​ക് എ​സ്.​ഐ താ​ജു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ...

Popular

Subscribe

spot_imgspot_img