spot_imgspot_img

News

പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ: നഷ്ടപരിഹാര വിതരണം

മ​ല​പ്പു​റം: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ഗ്രീ​ന്‍ഫീ​ല്‍ഡ് ദേ​ശീ​യ​പാ​ത​യ്ക്ക് വേ​ണ്ടി ജി​ല്ല​യി​ല്‍ നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക​ളു​ടെ​യും കു​ഴി​ക്കൂ​ര്‍ ചമയങ്ങളുടെയും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഇ​തി​ന​കം 1005,02,16,505 രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യി ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത (എ​ന്‍.​എ​ച്ച്...

ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവത്തിൽ ഇ.പി ജയരാജന്‍ മാപ്പ് പറയണമെന്ന് ആവശ്യം

കോഴിക്കോട്: ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവത്തിൽ എല്‍.ഡി.എഫ് കണ്‍വീനര്‍ മാപ്പ് പറയണമെന്ന് ആള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍… നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് ആള്‍ കേരള...

303 ഇന്ത്യക്കാരുമായി പോയ വിമാനം പാരിസിൽ പിടിച്ചിട്ടു

പാരീസ്: 303 ഇന്ത്യക്കാരുമായി പോയ വിമാനം പാരിസിൽ പിടിച്ചിട്ടു; മനുഷ്യ​ക്കടത്തെന്ന് സംശയം … ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്ക് പറന്ന ചാർട്ടേഡ് വിമാനമാണ് ​​ഫ്രാൻസ് പിടിച്ചിട്ടത്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാൻസ് പിടിച്ചിട്ടത്. ഇതുമായി ബന്ധപ്പെട്ട്...

ഗസ്സയിൽ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടും -യുനിസെഫ്

ഗസ്സ: ഗസ്സയിലെ കുട്ടികൾ വരുന്ന ആഴ്ചകളിൽ ജീവൻ പോലും അപകടത്തിലായേക്കാവുന്ന വിധത്തിൽ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്. ഗസ്സയി​ലേക്ക് ഉടൻ ഭക്ഷ്യവിതരണം നടത്തണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു.അഞ്ച് വയസിന് താഴെയുള്ള ഗസ്സയിലെ...

ഉദയനിധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി

ഡൽഹി: തമിഴ്നാട് കായിക-യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി… പ്രളയ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാത്തതിനെതിരെ നടത്തിയ പരാമർശത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വിമർശനം… വാക്കുകൾ സൂക്ഷിച്ച്...

Popular

Subscribe

spot_imgspot_img