spot_imgspot_img

News

സോ​ഷ്യ​ല്‍ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം; വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി

കു​വൈ​റ്റ്: കു​വൈറ്റ് സോ​ഷ്യ​ല്‍ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി രൂപവത്കരിക്കുന്നു. മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​ണ് ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​മാ​ണ് ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി. സാ​മൂ​ഹി​ക കാ​ര്യ...

ഡോ. ഷഹനയുടെ മരണം; റുവൈസിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം

കൊച്ചി: ഡോ. ഷഹനയുടെ മരണത്തില്‍ പ്രതി ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം നല്‍കി. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. റുവൈസിന്റെ പാസ്‌പോര്‍ട്ട് പൊലീസില്‍ നല്‍കണം. തുടര്‍ന്നുള്ള കസ്റ്റഡി അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി...

കോളെജ് ഗ്രൂപ്പിൽ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണിപ്പെടുത്തി എബിവിപി പ്രവർത്തകൻ

കോളെജ് ഗ്രൂപ്പിൽ മാരകായുധങ്ങളുടെ ചിത്രം അയച്ച് ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകൻ കസ്റ്റഡിയിൽ. എബിവിപി പ്രവർത്തകൻ മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്സ്ആപ്പ് ഗ്രൂപ്പിൻറെ സ്ക്രീൻഷോട്ട് 24 ന് ലഭിച്ചു. പത്തനംതിട്ട ചെന്നിർക്കര ഐടിഐ കോളജ്...

മഹാരാജാസ്; എസ്എഫ്‌ഐ ബാനറിന് മുകളില്‍ കെഎസ്‌യു എംഎസ്എഫ് ബാനറുകൾ

കൊച്ചി: മഹാരാജാസില്‍ വീണ്ടും ബാനര്‍ 'പോര്'. സര്‍വ്വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആര്‍എസ്എസ് അനുകൂലികളെ ശുപാര്‍ശ ചെയ്‌തെന്ന് ആരോപിച്ച് എസ്എഫ്‌ഐ സ്ഥാപിച്ച പോസ്റ്ററിന് മുകളില്‍ എംഎസ്എഫും കെഎസ്‌യുവും ബാനര്‍ സ്ഥാപിച്ചു. 'ബ്ലഡി സംഘ്, ദിസ് ഈസ്...

ഭാര്യയെയും കുഞ്ഞിനെയും വെട്ടിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം: പത്തനാപുരം നടുകുന്നിൽ ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. പിടവൂർ ലതീഷ് ഭവനിൽ രൂപേഷ് (40) ആണ് മരിച്ചത്. ആക്രമണത്തിനും ആത്മഹത്യക്കും പിന്നില്‍ കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ്...

Popular

Subscribe

spot_imgspot_img