spot_imgspot_img

News

കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തി; ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം സ്വദേശി ശ്രീനീഷ് പൂക്കോടൻ ആണ് പിടിയിലായത്. നാവിക സേനക്കായി നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്‍റെ ഭാഗങ്ങളുടെ ഫോട്ടോകളടക്കം ഇയാൾ ചോർത്തി. ഐ.എൻ.എസ് വിക്രാന്തിന്‍റെ ചിത്രവും...

‘അടിക്കൂ, അടിക്കൂ’ ...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് കലാപാഹ്വാനം നടത്തിക്കൊണ്ട് 'അടിക്കൂ, അടിക്കൂ" എന്ന് ആവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി ആറ്റിങ്ങലിൽ പ്രഭാത സദസിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യൂത്ത് കോൺഗ്രസ് തുടങ്ങിവച്ചത്...

ചക്രവാതച്ചുഴി: മഴ തുടരും; മത്സ്യത്തൊഴിലാളികൾ ജാഗ്രത!

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടത്തരം മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

”രാജ്ഭവൻ ബി.ജെ.പിയുടെ കേരളത്തിലെ ക്യാമ്പ് ഓഫിസാക്കാൻ ഗവർണറുടെ ശ്രമം”

തൃശൂർ: രാജ്ഭവനെ ബി.ജെ.പിയുടെ കേരളത്തിലെ ക്യാമ്പ് ഓഫീസാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ബിനോയ് വിശ്വം എം.പി പറഞ്ഞു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന വി.വി. രാഘവന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച പൊതുസമ്മേളനം...

എൻ.എസ്.എസ് കോളജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം

പന്തളം : പന്തളം എൻ.എസ്.എസ് കോളജിൽ എസ്.എഫ്.ഐ, എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽചെയർമാൻ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. പന്തളം എൻ.എസ്.എസ് കോളജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. വ്യാഴാഴ്ച ഉച്ചക്ക് സംഘടിച്ചെത്തിയ...

Popular

Subscribe

spot_imgspot_img