spot_imgspot_img

News

നഗ്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് പണം തട്ടി; പരാതിയുമായി 45 കാരന്‍

മുംബൈ: ഡേറ്റിംഗ് സൈറ്റില്‍ പരിചയപ്പെട്ട സ്ത്രീ ഭീഷണിപ്പെടുത്തി പണം തട്ടിയതായിയുള്ള പരാതിയുമായി 45 കാരന്‍. ഇവര്‍ക്കിടയില്‍ നടന്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്നാണ് പരാതിയില്‍ പറയുന്നത്. അന്വേഷണം ആരംഭിച്ചതായി മുംബൈ...

സഹോദരന് വൃക്ക ദാനം ചെയ്ത ഭാര്യയെ മുത്തലാഖ് ചൊല്ലി

ഉത്തര്‍പ്രദേശ്: വൃക്ക ദാനം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ബൈരിയാഹി ഗ്രാമത്തിലാണ് സംഭവം നടന്നത്. രോഗിയായ സഹോദരന്റെ ജീവന്‍ രക്ഷിക്കാനാണ് യുവതി ഒരു വൃക്ക നല്‍കിയത്. ഇക്കാര്യം സൗദി അറേബ്യയില്‍...

ഭിന്നശേഷിക്കാരിയായ മകളെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ അമ്മ കീഴടങ്ങി

കൊല്ലം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. മിനിഞ്ഞാന്ന് മുതൽ യുവതിയെയും മകളെയും കാണ്മാനില്ലായിരുന്നു. ഇന്ന് രാവിലെ അനുഷ്കയുടെ അമ്മ...

ലോകത്തിലെ ഏറ്റവും ചെലവേറിയ ലോഹത്തിന് 

സ്വർണ്ണം, വെള്ളി, യുറേനിയം, പ്ലാറ്റിനം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ. എന്നാൽ ഏറ്റവും ഡിമാൻഡ് ഉള്ള ലോഹങ്ങളിൽ ഒന്നാണ് പലേഡിയം. വാഹനങ്ങളിൽ നിന്നുള്ള ദോഷകരമായ പുകയുടെ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതിനാൽ കാർ...

പു​തു​വ​ർ​ഷ​ത്തി​ൽ യു.​എ.​ഇ​ ജീ​വ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ സ​ന്തോ​ഷ​വാ​ർ​ത്ത

ദു​ബൈ: പു​തു​വ​ർ​ഷ​ത്തി​ൽ യു.​എ.​ഇ​യി​ലെ പ​കു​തി​യി​ല​ധി​കം ക​മ്പ​നി​ക​ളും അ​ടു​ത്ത​വ​ർ​ഷം ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ‘സാ​ല​റി ഗൈ​ഡ്​ യു.​എ.​ഇ 2024’ എ​ന്ന​പേ​രി​ൽ ബു​ധ​നാ​ഴ്ച കൂ​പ്പ​ർ ഫി​ച്ച്​ എ​ന്ന സ്ഥാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച സ​ർ​വേ റി​​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം...

Popular

Subscribe

spot_imgspot_img