spot_imgspot_img

News

‘നാവ് ഉപ്പിലിട്ടു വെച്ച മന്ത്രി മിണ്ടിയല്ലോ’; വി.ഡി. സതീശൻ

തിരുവനന്തപുരം: വി.ഡി സതീശൻ എന്നാൽ 'വെറും ഡയലോഗ്' സതീശൻ എന്നാണെന്നും സമരാനുഭവങ്ങൾ ഇല്ലാത്ത ആളാണ് പ്രതിപക്ഷ നേതാവെന്നും മന്ത്രി മുഹമ്മദ് റിയാസ്. എല്ലാ മര്യാദയും പ്രതിപക്ഷ നേതാവ് ലംഘിച്ചുവെന്നും റിയാസ് കുറ്റപ്പെടുത്തി. മാസപ്പടി...

‘മർദ്ദിക്കാൻ വരുമ്പോൾ കാൽ ഉണ്ടോ കൈ ഉണ്ടോ എന്ന് നോക്കില്ല’; ഇ.പി.ജയരാജന്‍

തൃശൂര്‍: മർദ്ദിക്കാൻ വരുന്ന സമയത്ത് കാൽ ഉണ്ടോ കൈ ഉണ്ടോ എന്ന് ആരും നോക്കില്ലെന്നും വികലാംഗനെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നതെന്നും എല്‍.ഡി.എഫ് കണ്‍‌വീനര്‍ ഇ.പി.ജയരാജന്‍. നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച...

കടൽപ്പായൽ ഉത്പന്നങ്ങൾ വിപണിയിലേക്ക്

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) കടൽപ്പായലിൽ നിന്ന് വികസിപ്പിച്ച രണ്ട് പ്രകൃതിദത്ത ഉത്പന്നങ്ങൾ വിപണിയിലേയ്ക്ക്. വൈറസുകൾക്കെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സട്രാക്ട്, രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്‌ട്രോൾ...

സൗദി; വിസ നടപടികൾക്ക് പുതിയ ആപ്പ്

റിയാദ്: സൗദി അറേബ്യയുടെ പുതിയ പ്ലാറ്റ്‌ഫോം. രാജ്യം സന്ദർശിക്കുന്നവർക്ക് വിസ നടപടികൾ എളുപ്പമാക്കാൻ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി അറേബ്യ. കെഎസ്എ വിസ എന്ന പേരിട്ടിരിക്കുന്ന ഈ ആപ്പിലൂടെ ഹജ്ജ്, ഉമ്ര വിസിറ്റ്,...

കടുത്ത വംശനാശ ഭീഷണിയിൽ നിന്ന് ‘സൈഗ മാൻ’ രക്ഷപെട്ടു

പടിഞ്ഞാറൻ യൂറേഷ്യൻ പുൽമേടുകളിൽ കാണപ്പെടുന്ന വിചിത്ര രൂപമുള്ള മാനാണ് സൈഗ. കുറച്ചുകാലമായി സൈഗ മാൻ കടുത്ത വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്‍റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഈ മാനിന്‍റെ...

Popular

Subscribe

spot_imgspot_img