spot_imgspot_img

News

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ചു

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന്​ ഒളിവിൽ പോയ മകൻ തൂങ്ങിമരിച്ച നിലയിൽ. മൂലമറ്റം ചേറാടി കീരിയാനിക്കൽ കുമാരനെയും (70) ഭാര്യ തങ്കമ്മ(65)യെയും വെട്ടിക്കൊന്ന്​ ഒളിവിൽ പോയ മകൻ അജേഷിനെയാണ് വീടിന് സമീപം നച്ചാർ പുഴയിലെ...

ഹോട്ടൽ അടപ്പിച്ച് ആരോഗ്യ വകുപ്പ്

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് എ​രു​മേ​ലി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യി പ്രവർത്തിച്ച ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യും ശു​ചി​ത്വ​മി​ല്ലാ​തെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​തെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച ശ്രീ​കൃ​ഷ്ണ ഹോ​ട്ട​ലാ​ണ് ആ​രോ​ഗ്യ...

വിസിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം; യോഗം അവസാനിപ്പിച്ചു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ വിസിയെ കൈയ്യേറ്റം ചെയ്യാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതോടെ അജണ്ടകൾ പാസാക്കി യോഗം വേഗത്തിൽ അവസാനിപ്പിച്ചു. ഡയസിൽ കയറിയ മുസ്ലിം ലീഗ് അംഗങ്ങളാണ് വിസിയെ കൈയ്യേറ്റം ചെയ്യാൻ...

ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്ന് ആരോപിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് വിമര്‍ശനം. രാ‌ഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്.

ക്രൈസ്തവ ‘സ്നേഹയാത്ര’ യുമായി ബി ജെ പി ; കെ. സുരേന്ദ്രൻ സീറോ മലബാര്‍ സഭ ആസ്ഥാനത്ത്

കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്രിസ്മസ്...

Popular

Subscribe

spot_imgspot_img