spot_imgspot_img

News

കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന് നടക്കും ; ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചവര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധിക്കും

തിരുവനന്തപുരം: ഇന്ന് കാലിക്കറ്റ് സർവകലാശാല യോഗം ചേരും. ഗവർണർ നോമിനേറ്റ് ചെയ്ത 18അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഒൻപത് പേര്‍ സംഘപരിവാർ അനുകൂലികൾ ആണെന്നാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള...

13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് തലസ്ഥാന ജില്ലയിൽ ഇന്ന് പര്യടനം നടത്തും.

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് നവകേരളസദസ്സ് പര്യടനം നടത്തും . ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയിൽ ആദ്യ സദസ്സ് നടത്തിയിരുന്നു. 13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും...

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കേസ്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഒന്നാം പ്രതി

തിരുവനന്തപുരം:ഇന്നലെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹത്തോടൊപ്പം 30 പേരെയും പ്രതിചേര്‍ത്തു. ഷാഫി പറമ്പില്‍, എം വിന്‍സന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരും പ്രതികളാണ്. കണ്ടാലറിയാവുന്ന മുന്നൂറിലധികം...

തലസ്ഥാനം ഇന്നും പ്രതിഷേധ തെരുവാകും; മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധ മാർച്ച്

തിരുവനന്തപുരം:ഇന്ന് കെ എസ് യു പ്രതിഷേധ മാർച്ച് നടത്തും . നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാനെതിരെ നടപടിയാവശ്യപ്പെട്ടാണ് ഇന്ന് കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തുന്നത്. തലസ്ഥാനത്തെ പൊലിസ്...

ബസ് ജീവനക്കാരന് ക്രൂരമർദനം

മലപ്പുറം: മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂരമർദനം. മഞ്ചേരി കൂമംകുളം സ്വദേശി ഫിജേഷിനെ മറ്റൊരു സ്വകാര്യ ബസ് ജീവനക്കാരാണ് ആക്രമിച്ചത്. ബസിന്റെ സമയത്തെ ചൊല്ലിയായിരുന്നു തർക്കം. ഇന്നലെ രാത്രി 8:45ഓടെയാണ് സംഭവം. മഞ്ചേരി-കോഴിക്കോട് റൂട്ടിൽ...

Popular

Subscribe

spot_imgspot_img