spot_imgspot_img

News

പൈലറ്റ് പോലും അമ്പരന്നു; റൺവെയിൽ നിർത്തിയിട്ട കൂറ്റൻ വിമാനം വട്ടം കറങ്ങി, കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

ബ്യൂണസ് ഐറിസ്: കനത്ത കൊടുങ്കാറ്റിൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന യാത്ര വിമാനം തെന്നിമാറി. കിഴക്കൻ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിന് സമീപമുള്ള എയറോപാർക് ജോർജ്ജ് ന്യൂബെറി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ...

ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളോ  ക്രിമിനലുകളോ അല്ല; അവർ ഭാവിയിലെ വാഗ്ദാനങ്ങളാണെന്ന് മുഖ്യമന്ത്രി

കൊല്ലം: ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ് എഫ് ഐക്കാർ ഭാവിയുടെ വാഗ്ദാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ല. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണെന്നാണ് മുഖ്യമന്ത്രി കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്....

കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെയ്തു

തി​രൂ​ര​ങ്ങാ​ടി: തി​രൂ​ര​ങ്ങാ​ടി താ​ഴെ​ച്ചി​ന സ്വ​ദേ​ശി ത​ട​ത്തി​ൽ അ​ബ്ദു​ൽ ക​രീമി​നെ​തിരെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു… നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യിരുന്നു ഇയാൾ.. ജി​ല്ല പോ​ലീ​സ് ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.ക​രീ​മി​ന്റെ പേ​രി​ൽ...

‘ദ്രൗപതീ, ആയുധമെടുക്കൂ…’ -ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീയോട് മഹാഭാരത കാവ്യം ചൊല്ലി കർണാടക ഹൈകോടതി ജഡ്ജി

ബംഗളൂരു: ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീയോട് മഹാഭാരത കാവ്യം ചൊല്ലി ജഡ്ജി..വസ്ത്രമുരിഞ്ഞ് നടത്തിക്കുകയും വൈദ്യുതി തൂണിൽ കെട്ടിയിടപ്പെട്ട് ക്രൂര മർദനത്തിനിരയാകുകയും ചെയ്ത സ്ത്രീയുടെ കേസ് പരിഗണിക്കവെയാണ് കർണാടക ഹൈകോടതി ജഡ്ജി മഹാഭാരത കാവ്യം ചൊല്ലിയത്…...

ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ

സെനറ്റ് നാമനിർദേശത്തിൽ ​ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ… സംഘപരിവാർ ണനുകൂലികളും ജനാധിപത്യത്തിന്റെ ഭാ​ഗം … സെനറ്റ് ലിസ്റ്റിൽ കോൺ​ഗ്രസ് ലീ​ഗ് അം​ഗങ്ഹൾ ഉൾപ്പെട്ടത് എങ്ങനെയെന്ന് അറിയില്ല എന്നും സുധാകരൻ പറഞ്ഞു…ലിസ്റ്റിലുള്ളവരുടെ യോ​ഗ്യതകൾ പരിശോധിക്കാൻ...

Popular

Subscribe

spot_imgspot_img