spot_imgspot_img

News

കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം ജീവനക്കാരെ പിരിച്ചുവിടാൻ ശ്രമമെന്നു പരാതി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ ആറ് സ്ഥിരം ജീവനക്കാരെ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിടാൻ ശ്രമമെന്നു പരാതി. സർവകലാശാല പ്രസ്സിലെ ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. ജീവനക്കാരുടെ സ്ഥാനക്കയറ്റം പരിഗണിക്കുന്നതിനിടെയാണ് സർവകലാശാലയുടെ വിചിത്രനീക്കം.2012ൽ ജോലിക്ക് കയറിയ അജിത്ത്...

പാർലമെന്റിൽ പ്രതിഷേധം തുടരും; പ്രതിപക്ഷ അഭാവത്തിൽ 6 ബില്ലുകൾ അജണ്ടയിലുൾപ്പെടുത്തി സർക്കാർ

ഡൽഹി : സുരക്ഷാ വീഴ്ചയെ സംബന്ധിച്ച് ഇന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരും. സസ്പെന്‍റ് ചെയ്യപ്പെട്ട 92 എംപിമാരും പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിക്കും. സുരക്ഷാ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി...

ചൈനയിൽ ഗാൻസു പ്രവിശ്യയിൽ വൻ ഭൂചലനം നൂറിലധികം പേർ കൊല്ലപ്പെട്ടു

ബെയ്ജിംഗ് : ചൈനയിൽ ഗാൻസു പ്രവിശ്യയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു....

വീണ്ടും ആന കൊമ്പുകൾ പിടികൂടി

അടിമാലി: വനപാലകർ നടത്തിയ പരിശോധനയിൽ വീണ്ടും ആനകൊമ്പുകൾ പിടികൂടി. ആവറുകുട്ടി തേക്കിൻചുവട് ഭാഗത്ത് ഒളിപ്പിച്ചു​ ​വെച്ച നിലയിൽ രണ്ട് ആനക്കൊമ്പുകളാണ് കണ്ടെടുത്തത്. ഇതോടെ ഒരു മാസത്തിനിടെ പിടികൂടുന്ന ആനകൊമ്പുകളുടെ എണ്ണം നാലായി. കഴിഞ്ഞ എട്ടിന്...

അരുവിക്കരയിൽ ‘ഗോത്ര കാന്താരം’

തിരുവനന്തപുരം: നവകേരള സദസിന് മുന്നോടിയായി അരുവിക്കര മണ്ഡലത്തിൽ രണ്ട് ദിവസം നീണ്ട നിൽക്കുന്ന ഗോത്ര സദസ് 'ഗോത്ര കാന്താരം' ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സാക്ഷാത്കാരത്തിൽ തദ്ദേശീയ ജനതയുടെ പങ്ക് അനിവാര്യമാണെന്ന്...

Popular

Subscribe

spot_imgspot_img