spot_imgspot_img

News

മുല്ലപ്പെരിയാര്‍ അണ​​​​ക്കെട്ട് നാളെ തുറക്കും

ഇടുക്കി: വൃഷ്ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട്​ ചൊവ്വാഴ്ച തുറക്കുമെന്ന്​ തമിഴ്​നാട്​ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച 137.50 അടിയായിരുന്നു ജലനിരപ്പ്​. 142 അടിയാണ്​ അണക്കെട്ടിന്‍റെ സംഭരണശേഷി. വൃഷ്ടിപ്രദേശത്ത്​ മഴ ശക്​തമായതിനാൽ...

ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ മ​രി​ച്ചു

കോഴിക്കോട്: മിഠായിത്തെരുവിൽ ഗവർണറുടെ സന്ദർശനത്തിന് തൊട്ടുമുൻപ് കുഴഞ്ഞു വീണയാൾ മരിച്ചു. ചേവായൂർ സ്വദേശി അശോകൻ അടിയോടി(70)യാണ് മരിച്ചത്. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഗതാഗത തടസം മൂലം അ​ശോകനെ ആശുപത്രിയിലെത്തിക്കാൻ...

ബന്ദികളുടെ മോചനത്തിന് പുതിയ കരാർ; മൊസാദ് തലവൻ ഖത്തർ പ്രധാനമന്ത്രിയുമായും സി.ഐ.എ ഡയറക്ടറുമായും കൂടിക്കാഴ്ച നടത്തും

ടെൽ അവീവ്: ബന്ദികളുടെ മോചനത്തിന് പുതിയ കരാറുണ്ടാക്കാൻ ഇസ്രായേൽ ചാരസംഘടനായ മൊസാദിന്‍റെ തലവൻ ഖത്തർ പ്രധാനമന്ത്രിയുമായും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്റുമായും കൂടിക്കാഴ്ച നടത്തും. പോളണ്ട് തലസ്ഥാനമായ വാർസയിൽ വെച്ചായിരിക്കും മൊസാദ് തലവൻ...

പ്രവാസികളേ, സൂക്ഷിച്ചില്ലെങ്കിൽ പിഴ ഒരു കോടി രൂപ, ആറ് മാസം ജയിലറയും ഉറപ്പ്

അബുദാബി: വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതും അവരുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഓർമ്മിപ്പിച്ച് അബുദാബി ജുഡീഷ്യൽ വകുപ്പ്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് ജുഡീഷ്യൽ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. സോഷ്യൽ മീഡിയ അതിവേഗം...

വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; കുടുങ്ങിയത് കർഷകനെ കടിച്ചുകൊന്ന് പത്തുദിവസത്തിനുശേഷം

വയനാട്: വാകേരിയിൽ യുവാവിനെ കടിച്ചുകൊന്ന നരഭോജി കടുവ കൂട്ടിലായി. കടുവയെ പിടികൂടാൻ ദൗത്യം തുടങ്ങി പത്താം ദിനമാണ് പ്രദേശവാസികളുടെ പേടിസ്വപ്‌നമായി മാറിയ ആളെക്കൊല്ലി കൂട്ടിലായത്. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. യുവകർഷകനായ പ്രജീഷിനെ കൊന്ന...

Popular

Subscribe

spot_imgspot_img