spot_imgspot_img

News

തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ ബാനർ ; ‘വിധേയത്വം സംഘപരിവാറിനോടാകരുത്’

തിരുവനന്തപുരം: തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ വിധേയത്വം സർവകലാശാലകളോടായിരക്കണമെന്നും സംഘ്പരിവാറിനോടാക്കരുതെന്നും എസ്എഫ്ഐയുടെ ബാനർ. സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്.ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട്...

81 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തി നാല് പേർ പിടിയിൽ

ഡൽഹി: 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഐസിഎംആർ ഡാറ്റാ ബേസിൽ നിന്ന് ചോർത്തിയ നാല് പേർ പിടിയിൽ. ഡൽഹി പൊലീസാണ് പ്രതികളെ പിടികൂടിയത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ വിവരങ്ങളും ചോർത്തിയെന്ന് പ്രതികൾ...

നവ കേരള സദസിന് ക്ഷേത്ര മൈതാനങ്ങൾ വേദിയാക്കരുതെന്ന ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : നവ കേരള സദസിന് ക്ഷേത്ര മൈതാനങ്ങൾ വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം...

ഒമിക്രോൺ ജെ.എൻ 1 വ്യാപനം; കൊവിഡ് പരിശോധന കൂട്ടിയേക്കാൻ സാധ്യത; കേരളം ജാഗ്രതയിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം ജെ.എൻ 1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതിഗതികൾ വിലയിരുത്താൻ ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും.. കൊവിഡ് പരിശോധനകൾ കൂട്ടുന്നത്അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. .കേസുകളുടെ...

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും ; അതീവ സുരക്ഷയൊരുക്കി ക്യാമ്പസ്

കോഴിക്കോട് :എസ്എഫ്ഐ വെല്ലുവിളിക്കിടെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കും.വൈകീട്ട് മൂന്നരയ്ക്കാണ് സെമിനാർ. കാലിക്കറ്റ് സർവകലാശാല സനാധന...

Popular

Subscribe

spot_imgspot_img