spot_imgspot_img

News

ക്ലാസില്‍ ഇസ്രായേല്‍ പതാക തൂക്കിയിട്ടത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയുടെ തലവെട്ടുമെന്ന് അധ്യാപകന്‍റെ ഭീഷണി

ജോർജിയ: ഇസ്രായേൽ പതാകയെ അപമാനിച്ചെന്നാരോപിച്ച് വിദ്യാർഥിയുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. ക്ലാസില്‍ ഇസ്രായേല്‍ പതാക തൂക്കിയിട്ടത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയുടെ തലവെട്ടുമെന്നായിരുന്നു അധ്യാപകന്‍റെ ഭീഷണി.. യു.എസിലെ ജോർജിയയിലെ സ്‌കൂൾ അധ്യാപകനായ ബെഞ്ചമിൻ...

ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിന് നൽകണമെന്ന് ആഗ്രഹിക്കുന്നുവരാണ് യുവ അമേരിക്കക്കാരിൽ ഭൂരിഭാഗവുമെന്ന്സർവേ

ന്യൂയോർക്ക്: യുവ അമേരിക്കക്കാരിൽ ഭൂരിഭാഗവും ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിനെ ഏൽപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സർവേ ഫലം. ന്യൂയോർക്ക് പോസ്റ്റ് ആണ് ഹാർവാർഡ്-ഹാരിസ് പോളിങ് നടത്തിയ സർവേ ഫലം പ്രസിദ്ധീകരിച്ചത്. സർവേയിൽ പങ്കെടുത്ത 18...

‘സ​ങ്ക​ട​ത്തോ​ടെ എ​ത്തി​യ വാ​ർ​ത്ത; ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു’

കുവൈത്ത് ആദരണീയനും സു​സ​മ്മ​ത​നു​മാ​യ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു കു​വൈ​ത്ത്​ വാ​ർ​ത്താ​ വി​ത​ര​ണ മ​ന്ത്രാ​ല​യം വി​ജ​യ​ൻ നാ​യ​ർ കുറിച്ചു… കു​വൈ​ത്ത് എ​ന്ന...

കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് വിട

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. 10മണിയോടെ...

ദുബൈയിൽ ഷോപ്പിങ്​ സെന്‍ററിന്റെ ഒരു ഭാ​ഗം തകർന്നു വീണ്​ രണ്ട്​ പേർക്ക്​ പരിക്ക്​

ദുബൈ: പ്രധാന ഷോപ്പിങ്​ സെന്‍ററിന്‍റെ ഒരു ഭാഗം തകർന്നു വീണ്​ രണ്ട്​ പേർക്ക്​ പരിക്ക്​. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന്​ ഞായറാഴ്ച ദുബൈ പൊലീസ്​ വാർത്തകുറിപ്പിൽ അറിയിച്ചു.അൽ മുല്ല പ്ലാസയുടെ ഒരു ഭാഗമാണ്​ ശനിയാഴ്​ച...

Popular

Subscribe

spot_imgspot_img