spot_imgspot_img

News

‘ഒ​രു പ​ഞ്ചാ​യ​ത്ത് ഒ​രു ക​ളി​ക്ക​ളം’ തുടക്കമിട്ട് നാട്ടിക പഞ്ചായത്ത്

തൃ​പ്ര​യാ​ർ: ‘ഒ​രു പ​ഞ്ചാ​യ​ത്ത് ഒ​രു ക​ളി​ക്ക​ളം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ക​ളി​ക്ക​ളം ഒ​രു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ‘ഒ​രു...

പശുവിനെ കൊന്നതും കൂടല്ലൂരിലെ നരഭോജി കടുവ തന്നെ; സ്ഥരീകരിച്ച് വനംവകുപ്പ്

വയനാട്: കല്ലൂർകുന്നിൽ പശുവിനെ ആക്രമിച്ച് കൊന്നത് നരഭോജി കടുവയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു… വയനാട് വാകേരി കൂടല്ലൂരിൽ യുവകർഷകൻ പ്രജീഷിനെ കടിച്ചുകീറി ഭക്ഷിച്ച് കൊന്ന കടുവയുടെ അതേ കാൽപ്പാടുകളാണ് കല്ലൂർകുന്നിലും കണ്ടെത്തിയതെന്ന് വനം...

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്​ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്‌: മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി​കൊടുത്തയാളെ ത​ല​ക്ക​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ആളെ പോലീസ് അ​റ​സ്റ്റ് ചെയ്തു. തേ​ക്ക​ട ചീ​രാ​ണി​ക്ക​ര കു​ഴി​വി​ള ത​ട​ത്ത​രി​ക​ത്ത്‌ വീ​ട്ടി​ൽ നൗ​ഫ​ൽ ആ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ല്ലു​വ​ര​മ്പ്‌ സ്വ​ദേ​ശി​യാ​യ...

ലോൺ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ യുവാക്കൾ അറസ്റ്റിലായി

പ​ര​പ്പ​ന​ങ്ങാ​ടി: ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി​ക്ക്‌ ലോ​ൺ ന​ൽ​കാ​മെ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ര​സ്യം ന​ൽ​കി 70,300 രൂ​പ ത​ട്ടി​യ മൂ​ന്നു​പേ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്തു.ഇ​വ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ചെ​യ്ത പ​ര​സ്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ര​ണ്ടു ല​ക്ഷം...

താൻ സഞ്ചരിക്കുമ്പോൾ ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് തെലങ്കാന മുഖ്യമന്ത്രി; അകമ്പടി വാഹനങ്ങൾ കുറച്ചു

ഹൈദരാബാദ്: താൻ സഞ്ചരിക്കുമ്പോൾ സാധാരണ ജനങ്ങൾക്കും വാഹനങ്ങൾക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്നും ഡി.ജി.പിക്ക് നിർദേശം നൽകി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബന്ധപ്പെട്ട ട്രാൻസ്‌പോർട്ട്, സെക്യൂരിറ്റി, പ്രോട്ടോകോൾ ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് നിർദേശം...

Popular

Subscribe

spot_imgspot_img