spot_imgspot_img

News

കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി

നവകേരള ബസിന് കരിങ്കൊടി കാണിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂർ. കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിമോൻ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകളിൽ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകളിൽ വർദ്ധന.. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍...

നവകേരള സദസ്സ് ഇന്ന് പത്തനംതിട്ടയിൽ എത്തും; ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കില്ല

പത്തനംതിട്ട: നവകേരള സദസ്സ് ഇന്ന് പത്തനംതിട്ടയിൽ. രാവിലെ 9ന് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, കൂടിക്കാഴ്ചയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ...

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് ; നാലം​ഗസംഘം ചെന്നൈയിൽ അറസ്റ്റിൽ

ചെന്നൈ: കായംകുളം എംഎസ്എം കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.. എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി എന്നായിരുന്നു...

വണ്ടിപ്പെരിയാർ പോക്സോ കേസ് വിധിക്കെതിരെയുള്ള അപ്പീൽ നൽകാനുള്ള കത്ത് നാളെ കൈമാറും

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നാളെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറും. വിധി സംബന്ധിച്ച് ഇടുക്കി എസ്പിയും...

Popular

Subscribe

spot_imgspot_img