spot_imgspot_img

News

സി.പി.എം ഗുണ്ടകൾക്ക് കെ.എസ്.യു പ്രവർത്തകർരോട് മർദ്ദനവും ബി.ജെ.പിക്കാരോട് കരുതലും; ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് കെ. എസ്.യു പ്രവർത്തകരെ ഭീകരമായി മർദ്ദിക്കുന്ന പൊലീസും സി.പി.എം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബി.ജെ.പിക്കാരോട്...

ഗവർണർക്ക് കീലേരി അച്ചുവിന്‍റെ നിലവാരം; പി.എം. ആർഷോ

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവിന്‍റെ നിലവാരത്തിലേക്ക് തരംതാഴ്ന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധിക്കാനെത്തിയ ആർഷോ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ആർ.എസ്.എസ് അജണ്ട ഒരു കാരണവശാലും സംസ്ഥാനത്തെ...

ജൽജീവൻ മിഷൻ പൊളിച്ച റോഡുകളുടെ പു​നഃ​പ്ര​വൃ​ത്തിയിൽ അനിശ്ചിതത്വം

ഓ​മ​ശ്ശേ​രി: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി ന​ട​ത്തി​യ​തി​ന്റെ പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​നഃ​പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം. ജ​ല​വി​ത​ര​ണ​ത്തി​ന് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യ​ത് ജ​ല അ​തോ​റി​റ്റി​യാ​ണ്. എ​ന്നാ​ൽ അ​തോ​റി​റ്റി​യു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ഗ്രി​മെ​ന്റ് വെ​ച്ചി​ല്ലെ​ന്ന് സം​സ്ഥാ​ന...

തി​രു​വ​ന​ന്ത​പു​രത്ത് അഞ്ചം​ഗ സംഘം കഞ്ചാവുമായി പി​ടിയിൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പരിശോധനയിൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വ​നി​ത അ​ട​ക്കം അ​ഞ്ചു​പേ​രെയാണ് 2.180 കി. ​ഗ്രാം ക​ഞ്ചാ​വുമായി പി​ടി​കൂ​ടിയത്. ബ​ൽ​ബീ​ർ കു​മാ​ർ മ​ണ്ഡ​ൽ, ര​​ജ്ഞാ...

‘മുഖ്യമന്ത്രി മനോനില തെറ്റിയ സാഡിസ്റ്റ്’; വി.ഡി.സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മനോനില തെറ്റിയ സാഡിസ്റ്റാണ് പിണറായി വിജയനെന്ന് സതീശൻ വിമർ​ശിച്ചു. നവകേരള സദസ്സിലായതിനാൽ മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളില്ല. അതുകൊണ്ട് കൃത്യമായ സമയത്ത് മുഖ്യമന്ത്രിക്ക്...

Popular

Subscribe

spot_imgspot_img