spot_imgspot_img

News

ചായക്കടയിലെ വാക്കുതർക്കം; യുവാവിന്​ കുത്തേറ്റു

വ​ർ​ക്ക​ല: ചാ​യ​ക്ക​ട​യി​ലെ വാ​ക്കു​ത​ർ​ക്കത്തെ തുടർന്നുണ്ടായ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേറ്റു. പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. മേ​ൽ​വെ​ട്ടൂ​ർ ജ​ങ്​​ഷ​നി​ലെ ചാ​യ​ക്ക​ട​യി​ൽ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ വെ​ട്ടൂ​ർ വ​ല​യ​ന്റെ​കു​ഴി സ്വ​ദേ​ശി രാ​ഹു​ലിനാ​ണ് (26) കു​ത്തേ​റ്റ​ത്. വെ​ട്ടൂ​ർ അ​രി​വാ​ളം ദാ​റു​ൽ​സലാ​മി​ൽ...

353 കോടി പിടിച്ചെടുത്ത സംഭവം മൗനം വെടിഞ്ഞ് ധീരജ് സാഹു

ഡല്‍ഹി: കോണ്‍ഗ്രസ് എം.പി ധീരജ് സാഹുവിൽ നിന്ന് ആദായ നികുതി വകുപ്പ് റെയ്ഡില്‍ 353 കോടി രൂപ പിടിച്ചെടുത്ത സംഭവം കുടുംബമാണ് ബിസിനിസ് കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തിയ പണം റെയ്ഡ് ചെയ്യപ്പെട്ട കമ്പനികളുടെതാണെന്നും...

“അഗാധമായ സങ്കടത്തിൽ ഞാൻ തല കുനിക്കുന്നു”; ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നെതന്യാഹു

ജറുസലെം: ഗസ്സയില്‍ മൂന്നു ബന്ദികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം സഹിക്കാനാവാത്ത ദുരന്തം എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നെന്ന സൈനിക വക്​താവി​ന്‍റെ പ്രഖ്യാപനത്തെ തുടർന്ന്​ ഇസ്രായേലിൽ വ്യാപക പ്രതിഷേധമാണ്...

മഞ്ചേരിയിലെ വാഹനാപകടം മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്; ബസ് ഡ്രൈവർ കസ്റ്റഡിയില്‍

മലപ്പുറം: മഞ്ചേരിയിലെ വാഹനാപകടത്തിൽ മരിച്ച 5 പേരുടെയും പോസ്റ്റ്‍മോര്‍ട്ടം ഇന്ന് മെഡിക്കൽ കോളജിൽ വച്ച് നടത്തും. ഉച്ചയ്ക്കുശേഷമായിരിക്കും ഖബറടക്കം. അപകടം വരുത്തിയ ബസിന്റെ ഡ്രൈവർ പൊലീസ് കസ്റ്റഡിയിലാണ്.അപകടകാരണത്തെക്കുറിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും...

നവകേരള സദസ്‌ ഇന്നും ആലപ്പുഴ ജില്ലയിൽ; കനത്ത സുരക്ഷയൊരുക്കി പൊലീസ്

നവകേരള സദസ്‌ ഇന്നും ആലപ്പുഴ ജില്ലയിൽ തുടരും. കായംകുളത്തായിരിക്കും ആദ്യ സ്വീകരണം. മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലാകും സദസ് നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ.വൈക്കത്ത് നിന്ന് ബോട്ടിലാണ് മുഖ്യമന്ത്രി ആലപ്പുഴ തവണക്കടവ്...

Popular

Subscribe

spot_imgspot_img