spot_imgspot_img

News

സംസ്ഥാനത്ത് ഇന്നും ഡ്രൈവിം​ഗ് ടെസ്റ്റുകൾ മുടങ്ങി, ടെസ്റ്റ് ഗ്രൗണ്ടിൽ കിടന്ന് പ്രതിഷേധം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് തുടങ്ങാനായില്ല … സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ്...

സൗ​ഹൃ​ദം ന​ടി​ച്ചും ഡീ​ല​ർ​ഷി​പ് വാ​ഗ്ദാ​നം ചെ​യ്തും ​ല​ക്ഷ​ങ്ങ​ൾ ത​ട്ടി

ക​ണ്ണൂ​ർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചും ക​മ്പ​നി​ക​ളു​ടെ ഡീ​ല​ർ​ഷി​പ്പ് വാ​ഗ്ദാ​നം ന​ൽ​കി​യും ഓ​ൺ​ലൈ​നി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി. റി​ല​യ​ൻ​സ് ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സോ​ഫ്റ്റ്‌ ഡ്രി​ങ്ക് ബ്രാ​ൻ​ഡാ​യ കാ​മ്പ കോ​ള​യു​ടെ ഡീ​ല​ർ​ഷി​പ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ്...

ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

ജയ്പൂർ: ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ കോട്ടയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മനോജ് ഭീൽ (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സഹോദരൻ സൻവർണ ഭീലിനെ...

ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ ലൈംഗികാതിക്രമത്തിനിരയാക്കി, കുടലിൽ സാരമായ പരിക്ക്

ഡൽഹി: ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് മർദിക്കുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തു. സ്വകാര്യ ഭാഗത്തുകൂടെ കമ്പ് കയറ്റിയതിനെ തുടർന്ന് കുടലിൽ സാരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്ന്...

എസ്‌ രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി സംസ്ഥാന നേതാക്കൾ

ഇടുക്കി : ദേവികുളം മുൻ എം.എൽ.എ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. മൂന്നാർ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ജെ.പ്രമീളാദേവി, മധ്യമേഖല പ്രസിഡൻറ് എൻ.ഹരി എന്നിവരുടെ...

Popular

Subscribe

spot_imgspot_img