spot_imgspot_img

News

മാധ്യമ പ്രവർത്തകന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

പാലക്കാട്: കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് മാധ്യമ പ്രവർത്തകന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം.കൈരളി ന്യൂസ് പാലക്കാട് റിപ്പോർട്ടർ ഇർഫാൻ ഇബ്രാഹിം സേട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോൺഗ്രസ് ഗ്രൂപ്പ്...

വീ​ട്ടി​ലി​രു​ന്ന് പ​ണമുണ്ടാ​ക്കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്​ പ​ണം ത​ട്ടി​

കൊ​ട്ടാ​ര​ക്ക​ര: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വീ​ട്ടി​ലി​രു​ന്ന് പ​ണം ഉ​ണ്ടാ​ക്കാം എ​ന്നുപ​റ​ഞ്ഞ് പ​ണം ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ. ചെ​ന്നൈ ഐ.​എ​ഫ്.​സി ഫോ​ർ​ത്ത് സ്​​ട്രീ​റ്റ് വെ​സ്​​റ്റ് കോ​ള​നി 144/2 ൽ ​ദ​ർ​ലാ പ്ര​വീ​ൺ​കു​മാ​ർ (32) ആ​ണ് പി​ടി​യി​ലാ​യ​ത്....

സംസ്ഥാന സ്‌കൂള്‍ കലോത്സവം ‘വെജിറ്റേറിയന്‍’; പാചകം പഴയിടം

തിരുവനന്തപുരം: പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കലവറയില്‍ ഭക്ഷണമൊരുക്കും. ഇതിനായുള്ള ടെണ്ടര്‍ തുടര്‍ച്ചയായ 17ാം തവണയും അദ്ദേഹം നേടി. കൊല്ലത്ത് ജനുവരി 2 മുതല്‍ 8...

കേരളത്തിന് ആശ്വാസിക്കാം; കടമെടുപ്പ് പരിധി കുറച്ച നടപടി മരവിപ്പിച്ച് കേന്ദ്രം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളത്തിന് താല്‍ക്കാലിക ആശ്വാസമായി കടമെടുപ്പ് പരിധി കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. ഇതോടെ 2000 കോടി രൂപ അടിയന്തരമായി എടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. കടമെടുപ്പ് പരിധിയില്‍ 3240...

വിധി അംഗീകരിക്കാനാകില്ല; വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കുടുംബം

ഇടുക്കി: വിധി അംഗീകരിക്കാനാകില്ലെന്ന് വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവ്. പ്രതിഭാഗം വാദിച്ചത് മാത്രമാണ് കോടതി കേട്ടതെന്നും ഉടൻ അപ്പീൽ നൽകുമെന്നും പിതാവ് പറഞ്ഞു. എസ് സി - എസ് ടി അട്രോസിറ്റീസ് വകുപ്പ്...

Popular

Subscribe

spot_imgspot_img