spot_imgspot_img

News

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച; പ്രതിഷേധിച്ച എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

സഭാ നടപടിപരിപാടികൾ തടസ്സപ്പെടുത്തിയതിന് 5 എം പി മാർക്ക് സസ്പെൻഷൻ. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ച അഞ്ച് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന്...

മുഖ്യമന്ത്രി മാപ്പുപറയണം: കെ.സുധാകരന്‍

കെ.എം.മാണിയുടെ തട്ടകത്തില്‍ തോമസ് ചാഴികാടന്‍ എംപിയെ പരസ്യമായി ശാസിച്ച് അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡ‍ന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോണ്‍ഗ്രസ് എം...

ദേവൻ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്

നടന്‍ ദേവനെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചു. ബി.ജെ.പിയില്‍ എത്തി മൂന്നു വര്‍ഷത്തിനു ശേഷമാണ് ദേവന് പാര്‍ട്ടി ഭാരവാഹിത്വം ലഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബി.ജെ.പിയ്ക്കു വേണ്ടി പൊതുയോഗങ്ങളില്‍...

അട്ടപ്പാടിയിൽ നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ കുറുക്കത്തികല്ല് ഊരിലെ പാർവതി ധനുഷിന്‍റെ കുഞ്ഞാണ് മരിച്ചത്. 74 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് തൂക്കം ഒരു കിലോ 50...

ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാതെ പ​ഞ്ചാ​യ​ത്ത്; പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ

മലപ്പുറം: പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് പ​ഞ്ചാ​യ​ത്തി​ന്റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാധി​ക്കു​ന്നു. സെ​ക്ര​ട്ട​റി, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി, അ​ക്കൗ​ണ്ട​ന്റ്, ഓ​വ​ർ​സി​യ​ർ ഇ​ല്ലാ​തെ​യാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​നം. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ത​ന്നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ വ​കു​പ്പു​മ​ന്ത്രി, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്റ്...

Popular

Subscribe

spot_imgspot_img