spot_imgspot_img

News

ടൂ​റി​സം ഹ​ബ് പ​ദ്ധ​തി ന​ട​പ്പാക്കാ​ന്‍ ഒരുങ്ങി കാ​സ​ർ​കോ​ട് ജി​ല്ല​ പഞ്ചായത്ത്

കാ​സ​ർ​കോ​ട്​: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ സാ​ധ്യ​ത​യു​ള്ള ജി​ല്ല​യി​ലെ പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ടൂ​റി​സം ഹ​ബ് പ​ദ്ധ​തി ന​ട​പ്പാക്കാ​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്. ഇ​തി​നാ​യി ടൂ​റി​സം നി​ക്ഷേ​പ രം​ഗ​ത്ത് താ​ൽ​പ​ര്യ​മു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ടൂ​റി​സം നി​ക്ഷേ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​ന്‍ ഭ​ര​ണ​സ​മി​തി...

കണ്ണൂരിൽ മയക്കുമരുന്ന് ഒഴുകുന്നു

ശ്രീ​ക​ണ്ഠ​പു​രം: ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ ല​ഹ​രിവ​സ്തു​ക്ക​ളു​ടെ ഒ​ഴു​ക്ക്. മ​യ​ക്കു​മ​രു​ന്ന് കേസുമാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ നവംബ​ർ വരെ എ​ക്സൈ​സ് മാ​ത്രം പി​ടി​കൂ​ടി​യ​ത് 543 പേ​രെ. ഇ​ക്കാ​ല​യ​ള​വി​ൽ 1347 അ​ബ്കാ​രി കേ​സും 553 മ​യ​ക്കു​മ​രു​ന്ന്...

ഭാര്യയെ വെട്ടിപ്പരി​ക്കേൽപിച്ച യുവാവ് ജീവനൊടുക്കി

വടുവഞ്ചാൽ: ഭാര്യയെ വെട്ടിപ്പരിക്കൽപിച്ച ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വടുവഞ്ചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയ വീരമംഗലം വീട്ടിൽ ജ്യോതിഷിനെ (39) ആണ് വീടിന് സമീപത്തെ ബന്ധുവിന്റെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്ത്....

യുവാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു

സുൽത്താൻ ബത്തേരി: വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ അധികൃതർ തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എൽ 45) എന്ന കടുവയാണിത്. 13 വയസ്സുള്ള ആൺ കടുവയാണിത്. കടുവക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലെത്തിയപ്പോഴാണ് കടുവയെ...

ഇന്ത്യയിലെ സുരക്ഷിത നഗരങ്ങളിൽ കോഴിക്കോടും

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ 10 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് കോ​ഴി​ക്കോ​ട്. സ്നേ​ഹ​ത്തി​ന്‍റെ ന​ഗ​രം, ഇ​നി സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ​യും ന​ഗ​ര​മാ​യി അ​റി​യ​പ്പെ​ടും. കേ​ര​ള​ത്തി​ൽ​നി​ന്ന് ഈ ​പ​ട്ടി​ക​യി​ലെ ആ​ദ്യ പ​ത്തി​ൽ സ്ഥാ​നം​പി​ടി​ച്ച ഏ​ക​ന​ഗ​ര​മാ​ണ് കോ​ഴി​ക്കോ​ട്. നാ​ഷ​ന​ൽ...

Popular

Subscribe

spot_imgspot_img