spot_imgspot_img

News

നവകേരള സദസ്സിന്‍റെ മറവിൽ വയല്‍ നികത്തൽ

വെ​ള്ള​റ​ട: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ മ​റ​വി​ല്‍ അ​ന​ധി​കൃ​ത​മാ​യി വ​യ​ല്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു എന്ന് ആ​രോ​പ​ണം. കാ​ര​ക്കോ​ണം സി.​എ​സ്‌.​ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ങ്ക​ണ​ത്തി​ലാ​ണ് 22ന് ​പാ​റ​ശ്ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന​ത്. അ​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളു​ടെ...

യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ പെട്ടിപ്പാലം സ്വദേശിയായ ഷഫ്‌ന എന്ന ഇരുപത്തിയാറുകാരിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലാക്കരയിലെ ഭര്‍തൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. കാരപ്പൊയില്‍ റിയാസിന്റെ ഭാര്യയാണ് ഷഫ്‌ന. നാല് വയസ്സുളള മകളുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി...

ഗവർണർക്കെതിരെ പ്രതിഷേധം : 19 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്​

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ എസ്എഫ്ഐ പ്രവർത്തകർ വഴി തടഞ്ഞ സംഭവത്തിൽ 19 എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ നാ​ല് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ… ക​ന്‍റോ​ൺ​മെ​ന്‍റ്​ സ്റ്റേ​ഷ​നി​ൽ ര​ണ്ട് കേ​സും...

പട്ടികജാതി യുവാവിന് സംഘം ചേര്‍ന്ന് മര്‍ദനം വീടിന്​ പുറത്തിറങ്ങരുതെന്ന് ഭീഷണി

വെ​ള്ള​റ​ട: പ​ട്ടി​ക​ജാ​തി യു​വാ​വി​ന് സം​ഘം ചേർന്ന് ആക്രമിച്ചു… വീടിന് പുറത്തിറങ്ങാൻ പാടില്ലെന്ന് ഭീ​ഷ​ണിപ്പെടുത്തി. വെ​ള്ള​റ​ട കോ​വി​ലൂ​ര്‍ അ​ട​ക​ലം കി​ഴ​ക്കി​ന്‍ക​ര വീ​ട്ടി​ല്‍ ശ​ശി​ധ​ര​ന്റെ മ​ക​ന്‍ ര​തീ​ഷ് കു​മാ​റി​നാ​ണ് ക്രൂ​ര​മാ​യ മ​ര്‍ദ​ന​മേ​റ്റ​ത്. ഡി​സം​ബ​ര്‍ ഒ​ന്നി​ന് ജോ​ലി​സ്ഥ​ല​ത്തേ​ക്ക്...

പൊലീസ്​ സ്റ്റേഷനിൽ യുവാവിന്‍റെ അതിക്രമം സ്റ്റേഷന്റെ ജനൽ ചില്ലുകൾ ഇടിച്ചുപൊട്ടിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: പൊലീസ്​ സ്റ്റേഷനിൽ യുവാവിന്‍റെ അതിക്രമം… വാ​ഹ​നം ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി​യ യു​വാ​വാണ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം കാ​ട്ടിയത്… ജ​ന​ൽ ചി​ല്ലു​ക​ൾ ഇ​ടി​ച്ചു​പൊ​ട്ടി​ക്കുകയായിരുന്നു…. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജോ​മോ​ൻ ആ​ണ്...

Popular

Subscribe

spot_imgspot_img