spot_imgspot_img

News

ആ​റ്റി​ങ്ങ​ൽ ആക്രമണക്കേസിലെ മുഖ്യപ്രതി പിടിയിൽ

ആ​റ്റി​ങ്ങ​ൽ: ആറ്റിങ്ങൽ ഉണ്ടായ മ​ദ്യ​പ​സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി പ​വ​ൻ പ്ര​കാ​ശ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ​വ​ൻ പ്ര​കാ​ശ് ഞാ​യ​റാ​ഴ്ച സ​ന്ധ്യ​യോ​ടെ ട്രെ​യി​നി​ൽ...

ഓർക്കാട്ടേരി ഷബ്‌ന മരണം: ഭർതൃമാതാവും സഹോദരിയും ഒളിവിൽ

വടകര : ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ മരണത്തിൽ ഭർതൃമാതാവും സഹോദരിയും ഒളിവിലെന്ന് പൊലീസ്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഷബ്‌നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ഷബ്‌നയുടെ മരണത്തിൽ നേരത്തെ ഭർതൃമാതാവ് നഫീസയുടെ സഹോദരൻ ഹനീഫിനെ പൊലീസ് അറസ്റ്റ്...

SFI പ്രതിഷേധത്തിനെതിരെ ബിജെപി നേതാവ് ഓ രാജഗോപാൽ

ഗവർണർക്കെതിരായ SFI പ്രതിഷേധത്തിനെതിരെ ബിജെപി നേതാവ് ഓ രാജഗോപാൽ. കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയുടെ ഉദാഹരണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ഓ രാജഗോപാൽ 24 നോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനാനുവാദം ഇല്ലാതെ ഇത്തരത്തിൽ പ്രതിഷേധിക്കാൻ സാധിക്കില്ല. ഗവർണർക്കെതിരായ...

‘തള്ളിപ്പറയില്ല; ഷൂ എറിഞ്ഞ പ്രവര്‍ത്തകരെ സംരക്ഷിക്കും’; യൂത്ത് കോണ്‍ഗ്രസ്

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു,… സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചപ്പോഴുണ്ടായ വികാരമാണ് ഷൂ ഏറ് പ്രതിഷേധത്തിന്...

33 തദ്ദേശ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

കേരളത്തിൽ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. 114 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയിരിക്കുന്നത്.രാവിലെ ഏഴു മണി മുതല്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നാളെ...

Popular

Subscribe

spot_imgspot_img