spot_imgspot_img

News

നവകേരള സദസിനിടെ മാധ്യമപ്രവര്‍ത്തകന് മര്‍ദനം

നവകേരളയാത്രക്കിടെ ഇടുക്കിയില്‍ വച്ച് മാധ്യമ പ്രവര്‍ത്തകന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മര്‍ദനം. മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിക്കാണ് മര്‍ദനമേറ്റത്.ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ് വേദിയിലായിരുന്നു സംഭവം. വാഹനത്തില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ എം.എം.മണി എം.എല്‍.എ...

റുവൈസിന്റെ പിതാവിനെ കണ്ടെത്താനാകാതെ പോലീസ്

യുവ ഡോക്ടറുടെ ആത്മഹത്യയിൽ പ്രതിചേര്‍ക്കപ്പെട്ട റുവൈസിന്റെ കണ്ടെത്താനാകാതെ പോലീസ് . റുവൈസിന്റെ ബന്ധുവീട്ടിലടക്കം പൊലീസ് തെരച്ചിൽ നടത്തി. റുവൈസിന്റെ കാർ പിടിച്ചെടുത്തു. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അച്ഛന് വേണ്ടിയുള്ള...

വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം നൽകിയ സംഭവം വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം നൽകിയ സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടുമെന്ന് സർവ്വകലാശാല രജിസ്ട്രാർ . മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുമെന്ന് വിദ്യാർത്ഥികൾക്ക് രജിസ്ട്രാർ ഉറപ്പ് നൽകി. സർവ്വകലാശാല...

​ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തിയൊ പ്രതിഷേധത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍. നടന്നത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് രാജ്ഭവന്‍. പ്രോട്ടോക്കോള്‍ ലംഘനത്തില്‍ പൊലീസ് നടപടി പരിശോധിച്ച ശേഷം രാജ്ഭവന്‍...

പ്രതിഷേധങ്ങൾ എല്ലാം ഒരേ തട്ടിൽ… എസ് എഫ് ഐ യെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഗവർണർണർക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധം എസ്എഫ്ഐയെ കൈയ്യൊഴിയാതെ മന്ത്രി മുഹമ്മദ് റിയാസും മന്ത്രി രാജീവും. ഗവർണർക്കെതിരെയുളള എസ് എഫ് ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുളള കെഎസ് യു പ്രതിഷേധവും ഒരെ തട്ടിലുളളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം....

Popular

Subscribe

spot_imgspot_img