spot_imgspot_img

News

‘അടികൊള്ളാനായി ഇനി സിപിഎമ്മിലേക്കില്ല’: ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് ഏൽക്കേണ്ടിവന്നത് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമർദനം

കൊച്ചി: നവകേരള സദസിനിടെ സി.പി.എം പ്രവർത്തകനെ ഡി.വൈ.എഫ്.ഐക്കാർ ആളുമാറി മർദ്ദിച്ചതായി പരാതി. തമ്മനം സ്വദേശി റെയീസിനാണ് മർദ്ദനമേറ്റത്. സി.പി.എം തമ്മനം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് താനെന്നും സംഭവത്തിൽ പാർട്ടിക്ക് പരാതി നൽകുമെന്നും റെയീസ്...

ഡോക്ടർ ഷ​ഹ​ന​യു​ടെ ആത്മഹത്യ: റു​വൈ​സി​ന്റെ പിതാവും കുടുംബവും ഒളിവിൽ

തിരുവനന്തപുരം: സ്ത്രീധന തർക്കത്തിന്റെപേരിൽ യുവ വനിതാ ഡോക്ടർ ഷ​ഹ​ന​ ആ​ത്മ​ഹ​ത്യ​ ചെയ്ത സംഭവത്തിൽ ​ഒ​ന്നാം​ ​പ്ര​തി​ ​റു​വൈ​സി​ന്റെ​ ​പി​താ​വും​ ​ര​ണ്ടാം​ ​പ്ര​തി​യു​മാ​യ​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​കോ​ഴി​ക്കോ​ട് ​ഇ​ട​യി​ല​ ​വീ​ട്ടി​ൽ​ ​അ​ബ്ദു​ൽ​ ​റ​ഷീ​ദി​നെ പിടികൂടാനാവാതെ പൊലീസ്....

തലസ്ഥാനത്ത് അക്രമിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി

തിരുവനന്തപുരം ​:​ ​ കീ​ഴാ​റ്റി​ങ്ങ​ലി​ൽ​ ​ര​ണ്ട് ​സം​ഘ​ങ്ങ​ൾ​ ​ത​മ്മി​ലു​ണ്ടാ​യ​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ ​അ​ഞ്ചു​പേ​ർ​ക്ക് ​കു​ത്തേ​റ്റു.​ ​മൂ​ന്നു​പേ​രു​ടെ​ ​നി​ല​ ​ഗു​രു​ത​രം.​ ​ഇ​വ​രെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച് ​അ​ടി​യ​ന്ത​ര​ ​ശ​സ്ത്ര​ക്രി​യ്ക്ക് ​വി​ധേ​യ​മാ​ക്കി.​ ​കീ​ഴാ​റ്റി​ങ്ങ​ൽ​ ​പ്രാ​ഥ​മി​കാ​രോ​ഗ്യാ​കേ​ന്ദ്ര​ത്തി​ന് ​സ​മീ​പ​ത്തെ​...

കാശ്മീരിലെ വാഹനാപകടം മരണം അഞ്ചായി

കശ്മീരിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജാണ് മരിച്ചത്.ശ്രീനഗറിലെ സൗറയിലുള്ള സ്കിംസ് ആശുപത്രിയിൽ...

ഓയൂർ തട്ടിക്കൊണ്ട് പോകൽ: പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചു

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. ഫോറൻസിക് സംഘവും എത്തി…പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് തെളിവെടുപ്പിന് എത്തിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് കാറുൾപ്പെടെ ഈ വീട്ടിലാണ്. അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള...

Popular

Subscribe

spot_imgspot_img