ഹൈദരാബാദ്: അധികാരത്തിലേറിയതോടെ സ്വപ്ന പദ്ധതികൾക്ക് തുടക്കമിട്ട് തെലങ്കാന സർക്കാർ…. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ ബസ് യാത്ര നൽകുന്ന മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ട് തെലങ്കാന സർക്കാർ. തെലങ്കാന ഗതാഗത വകുപ്പാണ് തെരഞ്ഞെടുപ്പുവേളയിൽ പ്രഖ്യാപിച്ച...
യു എൻ : ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന യു.എൻ പ്രമേയം തള്ളി അമേരിക്ക …. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന യു.എൻ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടെയും പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത് ....
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് ബിജെപി. മണ്ഡലങ്ങളിൽ 3 വീതമുള്ള സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കുകയാണ്. വയനാട്ടിൽ മത്സരം കടുപ്പിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്....
തിരുവനന്തപുരം: യുവഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡോ. റുവൈസിന്റെ അച്ഛനെ പിടികൂടാനാകാതെ പോലീസ് … ഇന്നലെ മുതൽ ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു…. ബന്ധുക്കളിലേക്ക് കൂടി വ്യാപിപ്പിച്ചു… പൊലീസ് ഇന്നലെ ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ...
കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി. കാനത്തിന്റെ മരണത്തെ തുടർന്ന് ഇന്ന് നവകേരളസദസില്ല …. നവകേരള സദസുമായി ബന്ധപ്പെട്ട് പരിപാടികൾ മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ...