spot_imgspot_img

News

മഹ് വ മൊയ്ത്രയെ പുറത്താക്കി

ഡൽഹി: ചോദ്യം ചോദിക്കാൻ കോഴ വാങ്ങി എന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. എന്നാൽ...

മഹുവ മൊയ്ത്രയെ പുറത്താക്കാൻ സാധ്യത

ന്യൂഡൽഹി: ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ പുറത്താക്കാൻ സാധ്യത…എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ചർച്ച തുടരുന്നു… . പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ രണ്ടുമണിക്കൂർ നിർത്തിവെച്ചതിന് ശേഷമാണ് വീണ്ടും ചർച്ച...

ബിജെപിക്ക് കോൺ​ഗ്രസിനെ ഭയമോ ?

ജയ്പുരില്‍: രാജസ്ഥാനില്‍ ബിജെപിക്കുള്ളില്‍ പ്രതിസന്ധികളെന്ന് റിപ്പോര്‍ട്ടുകള്‍. നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് രാജസ്ഥാനിൽ നേടിയത്… രാജസ്ഥാനിൽ വസുന്ധര ക്യാമ്പ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയെന്നാണ് വിവരം . തന്‍റെ മകൻ ലളിത് മീണയടക്കം അഞ്ച്...

കേരളത്തിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കും വി ശിവൻകുട്ടി

കേരളത്തിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി …. 1,3,5,7 ക്ലാസുകളിലെ പുസ്തകങ്ങളാണ് പരിഷ്കരിക്കുക… 2,4,6,8 ക്ലാസുകളിലെ പുസ്തകങ്ങൾ 2025 ൽ പരിഷ്കരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു…

കേസിൽ നിന്നും പിന്മാറാൻ ഭീഷണി എതിർത്തപ്പോൾ ആസിഡ് ആക്രമണം

ഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിന് പിന്നാലെ ആസിഡ് കുടിച്ച് ഇയാൾ ജീവനൊടുക്കി. ബലാത്സംഗ കേസിലെ പ്രതിയായാണ് അതിജീവിതയുടെ മകൾക്ക് നേരെ ആക്രമണം നടത്തിയത്. ദില്ലി സ്വദേശിയായ 54 കാരനായ...

Popular

Subscribe

spot_imgspot_img