spot_imgspot_img

News

കശ്മീർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സർക്കാർ പരിഗണനയിൽ

ചിറ്റൂർ: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സംസ്ഥാന സർക്കാറിന്‍റെ പരിഗണനയിലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യമറിയിച്ചത്…. അപകടത്തിൽ പരിക്കേറ്റ മനോജിന്‍റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും...

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

കൊച്ചി: ‘കാക്ക’ എന്ന സിനിമയിലൂടെ ജനശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ എന്ന രേഷ്മ ഷാർജയിൽ വച്ച്അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്‌. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു… പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ...

മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ വോട്ടെടുപ്പ് ഇന്ന്

ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് പാർലമെൻ്റിൽ സമർപ്പിക്കും. മഹുവയെ പാർലമെന്റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ്...

മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണമോ എന്ന് ഇന്ന് അറിയാം

കൊച്ചി: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് ..കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയും, മകളും, രാഷ്ട്രീയ നേതാക്കളും പണം വാങ്ങി എന്നായിരുന്നു ആരോപണം… അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി...

മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയിൽ പെരുന്നാൾ കച്ചവടം വേണ്ടെന്ന് പൊലീസ്; കടകൾ പൂട്ടേണ്ടി വരുമെന്ന് വ്യാപാരികൾ

ഇടുക്കി: നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയിൽ പെരുന്നാൾ കച്ചവടം പാടില്ലെന്ന് പൊലീസിന്റെ നിർദേശം. ഇടുക്കി തൊടുപുഴയിലെ മുട്ടം ഊരക്കുന്ന് ക്‌നാനായ പള്ളിയിലാണ് തിരുന്നാൾ നടക്കുന്നത്. ഇതിനോടനുബന്ധിച്ച് വഴിയോര കച്ചവടങ്ങൾ...

Popular

Subscribe

spot_imgspot_img