spot_imgspot_img

News

പിടിക്കപ്പെടുമെന്ന് മനസിലായപ്പോൾ മെസേജുകൾ ഡിലീറ്റ് ചെയ്തു, ഒളിവിൽ പോകാനും ശ്രമം; റുവെെസിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഡോക്ടർ ഇ.എ റുവൈസിന്റെ മൊബെൽ ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്ത നിലയിൽ. ഡോ. ഷഹന അയച്ച മെസേജുകളാണ് ഡിലീറ്റ്...

‘റുവൈസിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം, പണമാണ് വലുതെന്നും വീട്ടുകാരെ ധിക്കരിക്കാനാവില്ലെന്നും പറഞ്ഞു’; സ്നേഹം കാരണം ഷഹനയ്‌ക്ക് പിന്മാറാൻ കഴിഞ്ഞില്ലെന്ന് സഹോദരൻ

തിരുവനന്തപുരം: സ്ത്രീധനത്തിനായി ഡോ. റുവൈസ് സമ്മർദം ചെലുത്തിയതായി മരിച്ച ഡോ. ഷഹനയുടെ സഹോദരൻ ജാസിം നാസ്. കഴിയുന്നത്ര നൽകാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല. റുവൈസിന്റെ പിതാവാണ് സ്ത്രീധനം ചോദിച്ചത്, അച്ഛനെ എതിർക്കാനാവില്ലെന്ന് റുവൈസ് പറഞ്ഞതായും...

ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. രാവിലെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

യുഎസിലെ യൂണിവേഴ്‌സിറ്റിയിൽ വെടിവയ്‌പ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലാസ് വേഗാസ് ക്യാംപസിലുണ്ടായ വെടിവയ‌്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അക്രമിയും കൊല്ലപ്പെട്ടതായാണ് പൊലീസ് നിഗമനം. വിദ്യാർത്ഥികളെ ക്യാംപസിൽ നിന്നൊഴിപ്പിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത്...

Popular

Subscribe

spot_imgspot_img