spot_imgspot_img

News

യുവ ഡോക്ടറുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനി ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിരുന്നു.ഇന്നലെയാണ്റുവൈസിനെ പ്രതി ചേർത്തത്… പ്രതിയെ വിശദമായ ചോദ്യം ചെയ്ത...

ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പിൽ പത്തനംതിട്ട എംപിയുടെ പേര് ഉൾപ്പെടുത്തി

ആരോഗ്യവകുപ്പിന്റെ പേരിൽ നടത്തിയ നിയമന തട്ടിപ്പിൽ പത്തനംതിട്ട എംപിയുടെ പേരുപയോഗപ്പെടുത്തി യൂത്ത് കോൺ​ഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ പേരാണ് ഉപയോഗിച്ചത്. എം പി കോട്ടയിൽ ജോലി...

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യായി എ. ​രേ​വ​ന്ത് റെ​ഡ്ഡി ഇന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെയ്യും

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യായി സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ എ. ​രേ​വ​ന്ത് റെ​ഡ്ഡിയുടെ സ​ത്യ​പ്ര​തി​ജ്ഞ ഇന്ന്…. ഉ​ച്ച​ക്ക് 1.04ന് ​ലാ​ൽ​ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മോ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി...

മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി​വൈ​ദ്യ​ര്‍ പു​ര​സ്കാ​രം വി​ള​യി​ൽ ഫ​സീ​ല​ക്ക്

മ​ല​പ്പു​റം: മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി​വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി പു​ര​സ്കാ​രം വി​ള​യി​ൽ ഫ​സീ​ല​ക്ക് ന​ല്‍കും..മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​ ആയാണ് നൽകുക.. മാ​പ്പി​ള​ക​ലാ രം​ഗ​ത്ത് ന​ല്‍കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍ മുൻനിർത്തിയാണ് പുരസ്കാരം. മ​റ്റ് അ​വാ​ർ​ഡു​ക​ൾ: ഇ.​കെ.​എം. പ​ന്നൂ​ര്‍ (മാ​പ്പി​ള​പ്പാ​ട്ട് ര​ച​ന),...

ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു

പേരാമ്പ്ര: മേപ്പയ്യൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നെല്ലിക്കാത്താഴ സുനിൽ കുമാറിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ സുനിൽ കുമാർ കോഴിക്കോട്‌ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.എടത്തിൽമുക്ക് ടൗണിൽ വെച്ച്...

Popular

Subscribe

spot_imgspot_img