spot_imgspot_img

News

താമരശ്ശേരി ചുരത്തില്‍ കടുവ

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടു. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കടുവയെ കണ്ടത്. ഹൈവേ പൊലീസ്...

സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് സെല്ലിലെ ഉദ്യോ​ഗസ്ഥനായ കോട്ടപ്പുറം കുളങ്ങര വീട്ടിൽ പ്രകാശൻ ആണ് മരിച്ചത്. ശബരിമല ഡ്യൂട്ടിക്ക് പോകാൻ പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടിൽനിന്നും സ്പെഷൽ...

ഒ​മാ​ൻ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ വ​ലി​യ ഉ​ള്ളി വീ​ണ്ടും സു​ല​ഭ​മാ​വു​ന്നു

മ​സ്ക​റ്റ്: ര​ണ്ട് മാ​സ​ത്തി​നു ശേ​ഷം ഒ​മാ​ൻ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ വ​ലി​യ ഉ​ള്ളി വീ​ണ്ടും സു​ല​ഭ​മാ​വു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉ​ള്ളി​ക​ൾ ഉ​ട​ൻ മാ​ർ​ക്ക​റ്റി​ലെ​ത്തുന്നതോ​ടെ വി​ല കു​റ​യു​ക​യും ചെ​യ്യും. നി​ല​വി​ൽ ചൈ​ന, തു​ർ​ക്കി​യ, പാ​കി​സ്താ​ൻ എ​ന്നീ...

ഡിഎംകെ എംപിയുടെ ഗോമൂത്ര പരാമർശം: ലോക്‌സഭയിൽ ബഹളം

പാർലമെന്റിൽ ഡിഎംകെ എംപി ഡിഎൻവി സെന്തിൽകുമാർ നടത്തിയ ഗോമൂത്ര പരാമർശത്തിൽ വിവാദം കനക്കുന്നു. ഇതേതുടർന്ന് ഇന്ന് ലോക്‌സഭയിൽ വലിയ ബഹളമാണ് നടന്നത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ 'ഗോമൂത്ര സംസ്ഥാനങ്ങൾ' എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്....

എസ്എഫ്ഐയുടെ രാജ്ഭവൻ മാര്‍ച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: ​ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘർശത്തെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, ബാരിക്കേഡ് ചാടികടന്നവരെ പൊലീസ് തടഞ്ഞില്ല. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിലെത്തി. എസ്എഫ്ഐ...

Popular

Subscribe

spot_imgspot_img