spot_imgspot_img

News

ഷാഫിക്കെതിരെ സൈബര്‍ സഖാക്കളുടെ നേതൃത്വത്തില്‍ വിദ്വേഷ പ്രചാരണം നടന്നു

തിരുവനന്തപുരം: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ സിപിഎം വിദ്വേഷപ്രചരണം നടത്തിയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍. വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തി. മണ്ഡലത്തില്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം...

നവജാത ശിശുവിനെ കഴുത്തിൽ തുണികൊണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു; നിർണായക മൊഴി പുറത്ത്

കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിൽ നവജാതശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ കേസിൽ മൂന്നു പ്രതികളെന്ന് സൂചന. സമീപത്തെ ഫ്ലാറ്റിലുള്ള ഒരു പുരുഷനേയും രണ്ട് സ്ത്രീകളേയും ചോദ്യം ചെയ്യുകയാണ്. ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തുകയും തുടർന്ന്...

കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാൻ 25 കന്യകകളുടെ ‘പ്ലഷർ സ്ക്വാഡ്’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. കിമ്മിൻറെ 'പ്ലഷർ സ്ക്വാഡിലേക്കായി' 25 കന്യകകളായ പെൺകുട്ടികളെ തെരഞ്ഞെടുക്കാറുണ്ടെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു…ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോൻമി പാർക്ക്...

നിർത്തിയിട്ടിരുന്ന കാറിലും മിനി ലോറിയിലും ലോറി ഇടിച്ചുകയറി അപകടം

കണ്ണൂർ : കണ്ണൂർ – കോഴിക്കോട് ദേശീയ പാതയിൽ പാലക്കുളത്ത് വാഹനാപകടം. ഒരു മരണം 8 പേർക്ക് പരുക്ക്. വടകര സ്വദേശി മുഹമ്മദ് ഇസ എന്ന രണ്ടര വയസുകാരൻ മരിച്ചു. നിർത്തിയിട്ടിരുന്ന കാറിലും...

സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 400 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6575 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52600 രൂപയുമായി. 18...

Popular

Subscribe

spot_imgspot_img