spot_imgspot_img

News

മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണത്തിൽ വഴിത്തിരിവ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണത്തിൽ വഴിത്തിരിവ് …. വിശദമായ ആത്മഹത്യാക്കുറിപ്പ് പൊലീസ് ഫ്ലാറ്റില്‍നിന്നും കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന സർജറി വിഭാഗത്തിൽ പി ജി ചെയ്യുകയായിരുന്നു. അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണ്...

ആരോഗ്യവകുപ്പിൻെറ പേരിലെ വ്യാജ നിയമന ഉത്തരവ് നേതൃതേവം നൽകിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ആരോഗ്യവകുപ്പിൻെറ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടിയ കേസില്‍ കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. പണം നഷ്ടമായെന്ന പരാതിയുമായി അഞ്ചുപേരാണ് പൊലീസിന് സമീപിച്ചത്. ഒന്നര ലക്ഷം രൂപയാണ്...

യൂത്ത് കോൺഗ്രസ് വീണ്ടും വെട്ടിലാവുകയാണോ?

നിലവിലെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കോട്ടത്തിൽ ജില്ലയായ പത്തനംതിട്ട ജില്ലയിലെ ജില്ലാ സെക്രട്ടറിയായിരുന്ന യൂത്ത് കോൺഗ്രസിന്റെ നിലവിലെ സംസ്ഥാന സെക്രട്ടറിയായ അരവിന്ദാണ് നിരവധി തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പിടിയിലായത്. അരവിന്ദ് ആദ്യം പിടിക്കപ്പെടുന്നത്...

ജമ്മു കശ്മീരിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം: ജമ്മു കശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ ചെയ്യാൻ നോർക്കയുടെ മൂന്നു ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചു. ചണ്ഡിഗഡിൽ എത്തിയ ശേഷമാകും...

ഹൈ റിച്ച് തട്ടിപ്പ്: ജി.എസ്.ടി വെട്ടിച്ചത് 126.54 കോ​ടി രൂപ

കൊ​ച്ചി: ഹൈ റിച്ച് മ​ൾ​ട്ടി​ ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി നടത്തിയത് കേരളത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പെന്ന് ജി.​എ​സ്.​ടി ഇ​ന്‍റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം. കമ്പനി 126.54 കോ​ടി രൂ​പ​യു​ടെ ജി.​എ​സ്.​ടി വെ​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്ന് കണ്ടെത്തിയതിനെ...

Popular

Subscribe

spot_imgspot_img