spot_imgspot_img

News

ക്രൈ​സ്ത​വ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ന്​ തയ്യാറായി വീണ്ടും ബി.​ജെ.​പി

കോ​ട്ട​യം: ക്രൈ​സ്ത​വ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ന്​ തയ്യാറെടുപ്പ് നടത്തി വീണ്ടും ബി.​ജെ.​പി… ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ ല​ക്ഷ്യ​മി​ട്ടാണ് നീക്കം… കോ​ട്ട​യ​ത്ത്​ ന​ട​ന്ന ബിജെപി സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ലാ​ണ്​ ക്രി​സ്മ​സ്​ കാ​ല​ത്ത്​ ​ക്രി​സ്തീ​യ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള തീ​രു​മാ​നമെടുത്തത്… ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍...

പ്രൊപ്പൽഷൻ മൊഡ്യൂളിനെ തിരികെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആർ.ഒ

ബംഗളൂരു: വീണ്ടും അപൂർവ്വ പരീക്ഷണത്തിനൊരുങ്ങി ഐഎസ്ആർഒ….ചന്ദ്രയാൻ- മൂന്ന് ദൗത്യത്തിന്റെ ഭാഗമായിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെ തിരികെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചാണ് അപൂർവ പരീക്ഷണം… ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലംവെച്ചുകൊണ്ടിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെയാണ് ഭൂമിയുടെ ​ഭ്രമണപഥത്തിലേക്ക് മാറ്റിയത്. ചന്ദ്രയാൻ-...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി.മൂന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

തൃശൂർ : രാമനിലയത്തിന് മുന്നിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി.മൂന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി മണലൂർ മണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് പോകുന്നതിനിടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ജോലിക്കാർക്ക് ശമ്പളം നൽകാൻ വഴിയില്ല ; വീടുകൾ പണയം വച്ച് ബൈജൂസ് സ്ഥാപകൻ

പ്രമുഖ വിദ്യാഭ്യാസ ടെക് കമ്പനിയായ ‘ബൈജൂസ്’ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പ്രതിസന്ധി മറികടക്കാൻ ‘ബൈജൂസ്’ സ്ഥാപകൻ ബൈജു രവീന്ദ്രൻ സ്വന്തം വീടുകൾ പണയപ്പെടുത്തിയെന്നും റിപ്പോർട്ട് …. 12 മില്യൺ ഡോളർ ആണ് ബൈജു രവീന്ദ്രൻ...

2021ൽ കോൺഗ്രസ് വിട്ട തന്നെ എങ്ങനെ പാർട്ടി പുറത്താക്കും ? എ വി ഗോപിനാഥ്

നവകേരള സദസില്‍ പങ്കെടുത്തതിനെ തുടർന്ന് പാർട്ടിയി നിന്നും സസ്പെന്റ് ചെയ്തതിൽ പ്രതികരിച്ച് എ.വി ഗോപിനാഥ്. 2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ കോണ്‍ഗ്രസ് എങ്ങനെ പുറത്താക്കുമെന്ന് എ.വി ഗോപിനാഥ് ചോദിച്ചു. തന്നെ സസ്പെന്റ്...

Popular

Subscribe

spot_imgspot_img