spot_imgspot_img

News

‘കൊന്നു, ഇനി പൊലീസിനെ വിളിച്ചോ’, സംശയത്തിന്റെ പേരിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കി

കോട്ടയം: യുവതിയെ സംശയത്തിന്റെ പേരിൽ ഭർത്താവ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മാടപ്പള്ളി പൻപുഴ അറയ്ക്കൽ വീട്ടില്‍ സനീഷ് ജോസഫാണ് ഭാര്യ സിജി (35) യെ ക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു...

കാട്ടാന ആക്രമണത്തിൽ അയ്യപ്പഭക്തരുടെ ബസ് തകർന്നു

കൽപ്പറ്റ: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. വയനാട് കല്ലൂരിലാണ് സംഭവമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് കല്ലൂർ 67ൽ വച്ച് കാട്ടാനയുടെ...

കണ്ണൂരിലെ സ്കൂൾ കുട്ടികളെ അടിമകളാക്കുന്നത് പുതിയ ‘ലഹരി’: പഠനത്തിൽ മിടുക്കരായവർ പിന്നോട്ട്

കണ്ണൂർ: രൂപവും രീതിയും മാറിയെത്തിയ 'പോക്കിമോൻ' സ്‌കൂൾ കുട്ടികൾക്കിയിൽ വ്യാപകമായതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ. ജില്ലയിൽ 50 ശതമാനത്തിലധികം കുട്ടികൾ ഗെയിമിന് അടിമപ്പെട്ടതായാണ് ആശങ്ക ഉളവാക്കുന്നത്. പണത്തിനുവേണ്ടി കളിക്കുന്ന ഈ ഗെയിം കുട്ടികൾ...

‘കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരാണ്, യഥാർത്ഥ പാർട്ടിക്കാരെ ഇവർ വഞ്ചിക്കുകയാണ്’; മന്ത്രി റിയാസ്

പാലക്കാട്: രാജ്യത്ത് കോൺഗ്രസ് നേതൃത്വത്തിൽ പലരും പാർട്ടിയിൽ നിന്നുകൊണ്ട് ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി നേതാക്കൾ പ്രവർത്തിക്കുന്നു...

പ്രവാസികൾ ഓരോരുത്തരായി നാട്ടിലേക്ക് മടങ്ങുന്നു; പിരിച്ചുവിട്ടത് 283 പേരെ, പുതിയ നയം ഇന്ത്യക്കാരെയും ബാധിച്ചു

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് കുവൈത്തിൽ കനത്ത തിരിച്ചടി. രാജ്യത്തിന്റെ പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്നും 283 പ്രവാസികളെ പിരിച്ചുവിട്ടെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്. മന്ത്രാലയ വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നര വർഷത്തിനുള്ളിലാണ്...

Popular

Subscribe

spot_imgspot_img