spot_imgspot_img

News

സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടയിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയിലെത്തി യുവാവ്

തൃശൂർ: ബിജെപി പരിപാടിക്കിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തളിക്കുളം സ്വദേശി 43കാരനായ സുരേഷ് കുമാർ ആണ് പിടിയിലായത്. കുർക്കഞ്ചേരിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നു....

വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി; ടൂറിസ്റ്റ് ബസുകളെ പൊക്കി എംവിഡി

പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി സ‌ർവീസിനെത്തിയ ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. പാലക്കാട് കാവശേരിയിലാണ് സംഭവം. വടവന്നൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകളാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. മോട്ടോർ വാഹന...

ഇതുവരെ കഴിയാത്തത് കേരളസർവകലാശാലയിൽ ഇന്നലെ ബിജെപിക്ക് സാധിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് സർക്കാരിന്റെ ശുപാർശപ്പട്ടിക പൂർണമായി തള്ളിക്കളഞ്ഞ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 17 പ്രതിനിധികളെ നാമനിർദ്ദേശം ചെയ്തു. മുൻകാലങ്ങളിൽ സർക്കാരിന്റെ ശുപാർശ സ്വീകരിച്ചായിരുന്നു നാമനിർദ്ദേശം...

ഓയൂർ കേസ്; പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പടിയിലായത് മുഖ്യപ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നല്ല രീതിയിലുള്ള അന്വേഷണമാണ് നടന്നത് എന്നും. പൊലിസിന്റെ അന്വേഷണ മികവാണ് പ്രതികളിലേക്ക് കൃത്യമായി എത്തുന്നതിന് ഇടായാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ...

സ്വകാര്യ  ഫാമിലെ  സ്വിമ്മിംഗ്  പൂളിൽ സ്ത്രീയുടെ  കത്തിക്കരിഞ്ഞ  മൃതദേഹം; ഭർത്താവും അനുജന്റെ ഭാര്യയും കസ്റ്റഡിയിൽ

കട്ടപ്പന: ഇടുക്കി വാഴവരയിലെ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വാഴവര മോർപ്പാളയിൽ ജോയ്സ് എബ്രഹാമിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് എബ്രഹാമിനെയും ഇയാളുടെ അനുജന്റെ ഭാര്യ...

Popular

Subscribe

spot_imgspot_img