spot_imgspot_img

News

മിസോറം നിയമസഭാ   തിരഞ്ഞെടുപ്പിന്റെ  വോട്ടെണ്ണൽ  തീയതി  മാറ്റി; തീരുമാനം ക്രൈസ്‌തവ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന്

ഐസ്വാൾ: മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി മാറ്റിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നേരത്തെ നിശ്ചയിച്ചത് ഡിസംബർ മൂന്നായിരുന്നു. ഇപ്പോൾ അത് ഡിസംബർ നാലിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രാജസ്ഥാൻ,...

തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരം,​ മകളുടെ പഠനത്തിന് കൊടുത്ത പണം തിരികെ നൽകിയില്ലെന്ന് മൊഴി

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് കുഞ്ഞിന്റെ അച്ഛനോടുള്ള വൈരാഗ്യത്തി്റെ പേരിലെന്ന് കസ്റ്റഡിയിലുള്ള ചാത്തന്നൂർ സ്വദേശി കെ.ആർ. പത്മകുമാറിന്റെ മൊഴി. പത്മകുമാറിനറെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി റെജിക്ക് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു....

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ കുടുക്കിയത് പൊലീസ് കണ്ടെത്തിയ ഈ നിർണായക തെളിവ്

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ ചാത്തന്നൂർ സ്വദേശി പത്മകുമാറിനെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പത്മകുമാറിനെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ച നിർണായക തെളിവ് ലഭിച്ചത് കല്ലുവാതുക്കൽ സ്വദേശിയായ ഓട്ടോ ഡ്രെെവറുടെതാണെന്നാണ് വിവരം....

ഇതാണാ കഷണ്ടിയുള്ള മാമൻ, 11 ചിത്രങ്ങൾ കണ്ടതിന് ശേഷം ആറുവയസുകാരി പറഞ്ഞു; തട്ടിക്കൊണ്ടു പോകൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ സ്വദേശി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞത് പലചിത്രങ്ങൾ കാണിച്ചതിന് ശേഷം. അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ 11 ചിത്രങ്ങൾ കാണിച്ചിരുന്നു. കസ്റ്റഡിയിലുള്ള...

കേരള  സർവകലാശാല  സെനറ്റ് പട്ടിക തിരുത്തി ഗവർണർ; കൂടുതലും ബിജെപി, എബിവിപി അനുകൂലികളെന്ന് ആരോപണം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേയ്ക്ക് പുതിയ ആളുകളുടെ പേര് ഉൾപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നോമിനികളായി ബി ജെ പി ബന്ധമുള്ളവരെയാണ് ഗവർണർ ഉൾപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. സെനറ്റിലെ 17 പേരിൽ സർവകലാശാല...

Popular

Subscribe

spot_imgspot_img