spot_imgspot_img

News

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, പിടിയിലായവരെ കുട്ടി തിരിച്ചറിഞ്ഞു, മൂന്നുപേരെയും എ ആർ ക്യാമ്പിലെത്തിച്ചു

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും കുട്ടി തിരിച്ചറിഞ്ഞതായി വിവരം. ഇവരുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചിരുന്നു,​ കുട്ടിയുടെ വീട്ടിൽ വച്ചാണ് ചിത്രങ്ങൾ കാണിച്ചത്. അതസമയം കസ്റ്റഡിയിലെടുത്തവരെ പൊലീസ് അടൂർ...

കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ പ്രതികാരം, പ്രതികൾ തട്ടിപ്പിനിരയായി?, അന്വേഷണ സംഘത്തിന് മുഴുവൻ വിവരവും ലഭിച്ചു

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെ കാരണം എന്താണെന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത്. വിദേശത്തേക്ക് പോകാൻ പണം തട്ടിച്ചതിലെ പ്രതികാരമായിട്ടാണ് കുഞ്ഞിനെ പ്രതികൾ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോർട്ട്. സാമ്പത്തിക തർക്കമാണ്...

നവ കേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ടു; സർക്കാർ ഉത്തരവിന് സ്റ്റേ

എറണാകുളം: നവ കേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി.സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന്...

ജമ്മുവിൽ എപ്പോൾ വോണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താം:ലഫ്റ്റനന്റ് ഗവർണർ

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് എപ്പോൾ വേണമെങ്കിലും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനം തയ്യാറെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ… തിരഞ്ഞെടുപ്പിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ചില രാഷ്ട്രീയ നേതാക്കൾക്കെതിരെ...

കണ്ണൂർവി.സി നിയമന വിധി സർക്കാറിന് തിരിച്ചടിയല്ല മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂർവി.സി നിയമനത്തിലെ വിധി സർക്കാറിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു…. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വി.സി പോസ്റ്റ്. പുനർ നിയമനം...

Popular

Subscribe

spot_imgspot_img