spot_imgspot_img

News

കുട്ടി സുരക്ഷിതമായി ഞങ്ങളുടെ കൈയിലുണ്ട്,​ നാളെ രാവിലെ പത്ത് മണിക്കെത്തിക്കും,​ പത്ത് ലക്ഷം രൂപ അറേഞ്ച് ചെയ്യുക ,​കൂടുതൽ പണം ആവശ്യപ്പെട്ട് രണ്ടാമതും ഫോൺകാൾ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബികേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയി അഞ്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും ഫോൺകാൾ. പത്ത് ലക്ഷം രൂപയാണ് ഇവർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ​ കുട്ടി സുരക്ഷിതമായി...

കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോൺ കാൾ പാരിപ്പള്ളിയിൽ നിന്ന്; വിളിച്ചത് ഓട്ടോയിലെത്തിയ സ്ത്രീ, പുതിയ വിവരങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോൺ കോളിന്റെ ഉറവിടം പൊലീസ് കണ്ടെത്തി. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ...

കാണാതായിട്ട് മണിക്കൂറുകൾ പിന്നിട്ടു,​ ആറുവയസുകാരിക്കായി തെരച്ചിൽ തുടരുന്നു,​ നിർണായക വിവരങ്ങൾ പൊലീസിന്

കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി പൊലീസ് അന്വേഷണം ഊർജിതം.ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ കർശന വാഹന...

പ്ലസ് ടു വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് മുഖത്ത് മൂത്രമൊഴിച്ചു; യുവാക്കൾക്കെതിരെ കേസ്

ലക്‌നൗ: പ്ലസ് ടു വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് മുഖത്ത് മൂത്രമൊഴിച്ച യുവാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവമുണ്ടായത്. നവംബർ 13ന് നടന്ന ആക്രമണത്തിന്റെ വീഡിയോ ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽ കാണുന്നതനുസരിച്ച് മൂന്നുപേരാണ്...

വീട് വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഭര്‍ത്താവിന്റെ ചെവി കടിച്ച് മുറിച്ച് ഭാര്യയുടെ അതിക്രമം

ന്യൂഡല്‍ഹി: വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ ചെവി കടിച്ചുമുറിച്ച് ഭാര്യ. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം. ഭാര്യയുടെ അതിക്രമത്തെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് 45കാരനായ ഭര്‍ത്താവ്. ശസ്ത്രക്രിയയിലൂടെയാണ് ചെവി തുന്നിപ്പിടിപ്പിച്ചത്. ഐപിസി സെക്ഷന്‍ 324 പ്രകാരം പരാതിക്കാരന്റെ...

Popular

Subscribe

spot_imgspot_img