spot_imgspot_img

News

10 വ‌ർഷം കഴിഞ്ഞാൽ കേരളത്തിൽ പുതുതലമുറകൾ കുറയും; ആൾപ്പാർപ്പില്ലാത്ത വീടുകൾ വർദ്ധിക്കും, മുതിർന്നവർ ഒറ്റപ്പെടും

തിരുവനന്തപുരം: യുവജനങ്ങളുടെ കാഴ്ചപ്പാടിലും ജീവിത സങ്കല്പങ്ങളിലും വന്ന മാറ്റം കാരണം കേരളത്തിൽ കുഞ്ഞുങ്ങളുടെ ജനനനിരക്ക് കുത്തനെ ഇടിയുന്നു. 2011ൽ 5,60,268 കുട്ടികൾ ജനിച്ചപ്പോൾ, 2021ൽ ജനിച്ചത് 4,19,767പേർ മാത്രമെന്ന് സർക്കാരിന്റെ കണക്കുകൾ പറയുന്നു....

ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനം; വെളിപ്പെടുത്തലുമായി സീരിയൽ നടി

തിരുവനന്തപുരം: ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവും കുടുംബവും നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് സീരിയൽ നടി. തിരുവനന്തപുരം നേമം സ്വദേശിനിയായ നടിയാണ് വെളളായണി സ്വദേശിയായ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്, തന്നെയും ആറ് വയസുകാരിയായ മകളെയും ദുർമന്ത്രവാദത്തിനായി...

വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഗർഭിണിയായത് അമ്മായിയമ്മയ്‌ക്ക് ഇഷ്ടമായില്ല, കുഞ്ഞിനെ അടയ്ക്ക നൽകി കൊന്നു; പരാതിയുമായി യുവതി

ബംഗളൂരു: തന്റെ കുഞ്ഞിനെ ഭർതൃമാതാവ് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. കർണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. നാഗരത്ന - ഗജേന്ദ്ര ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ...

കേന്ദ്രസ‌‌ർക്കാർ ഒന്നു മനസുവച്ചാൽ കേരളത്തിന്റെ അക്കൗണ്ടിൽ എത്തുക കോടികളുടെ വരുമാനം: മികച്ച നേട്ടമാകും

തിരുവനന്തപുരം: സർക്കാരിന് കോടികളുടെ വരുമാനം ലഭിച്ചിരുന്ന വിഴിഞ്ഞത്തെ ക്രൂ ചെയിഞ്ചിംഗ് പുനരാരംഭിക്കണണെന്ന് ആവശ്യം. 2020 ജൂലായിൽ ആരംഭിച്ച ക്രൂ ചെയ്ഞ്ചിംഗ് കേന്ദ്ര സർക്കാരിന് കീഴിലെ ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ ഉത്തരവിനെ തുടർന്ന്...

കൊവിഡ് വാക്‌സിനെടുത്ത 40നും 60നുമിടയിൽ പ്രായമുള്ളവർ അപ്രതീക്ഷിത ഹൃദയാഘാതം വന്ന് മരിക്കുന്നെന്ന് വ്യാജ പ്രചാരണം; നടപടിക്കൊരുങ്ങി ഇ എസ് ഐ

ആലുവ: കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നതായുള്ള കുറിപ്പ് പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ പതിച്ചിരിക്കുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. ആറ് മാസം മുമ്പുണ്ടായ സമാനമായ പ്രചരണത്തെ തുടർന്ന് ഇ.എസ്.ഐ അധികൃതർ...

Popular

Subscribe

spot_imgspot_img