കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളോടുള്ള ആദര സൂചകമായി ഇന്ന് സർവകലാശാലയ്‌ക്ക് അവധി നൽകി. പ്രിയ വിദ്യാർത്ഥികൾക്ക് ഇന്ന് സർവകലാശാല അന്ത്യ ആദരമർപ്പിക്കും. ഇന്ന് രാവിലെ പത്തരയോടെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്...
ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല. ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലുപ്പം, അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയെക്കാൾ മൂന്നിരട്ടി വലുത് ഇപ്പോൾ വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ്. അന്റാർട്ടിക് തീരത്തുണ്ടായിരുന്ന വലിയൊരു മഞ്ഞുമലയിൽ നിന്ന്...
കൊച്ചി: എറണാകുളം മരടിൽ വർഷങ്ങളായി അടച്ചിട്ടവീട്ടിൽ ചോരക്കാൽപ്പാടും രക്തവും കണ്ടെത്തി. ദുരൂഹസംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മരട് ഉപാസന റോഡിലുള്ള സുപ്രീംകോടതി അഭിഭാഷകന്റെ വീട്ടിലാണ് ദുരൂഹസംഭവം....
തൃശൂർ: കുന്നംകുളം കോട്ടിയാട്ടുമുക്ക് പൂരത്തിൽ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. കൊണാർക്ക് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ഒന്നാം പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാനായ സജിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്....