spot_imgspot_img

News

ചെക്ക് കേസിൽ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം; അറസ്റ്റ് പ്രതികാര നടപടിയെന്ന് കുടുംബം

കൊച്ചി: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് രാവിലെ 11.30ഓടെ...

കുസാറ്റ് അപകടം; സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തി, ആൽവിൻ ജോസഫിന്റെ സംസ്കാരവും ഉടൻ

കോഴിക്കോട്: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ (കുസാറ്റ്) അപകടത്തിൽ മരിച്ച സാറ തോമസിന് മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു. താമരശ്ശേരി അൽഫോൺസാ സ്‌കൂളിൽ പൊതുദർശനത്തിനുവച്ചപ്പോഴാണ് മുഖ്യമന്ത്രിയടക്കമുള്ളവരെത്തിയത്. കുസാറ്റിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് സാറ തോമസ്. അപകടത്തിൽ...

കുസാറ്റിൽ നടന്നത് ‘ഹൃദയഭേദകം’, പരിക്കേറ്റ വിദ്യാർത്ഥികൾക്ക് വേഗം സുഖം പ്രാപിക്കട്ടെ; ദുരന്തത്തിൽ പ്രതികരണവുമായി മമ്മൂട്ടിയും മോഹൻലാലും

കൊച്ചി: കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമെന്ന് നടൻ മമ്മൂട്ടി. കുസാറ്റിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ എല്ലാ വർഷവും നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്ക് തൊട്ടുമുൻപായിരുന്നു അപകടം നടന്നത്....

സുരേഷേട്ടനെ കാണുമ്പോൾ കെട്ടിപ്പിടിച്ച് ഒരുവട്ടം അച്ഛാന്ന് വിളിക്കണം; മുല്ലപ്പൂവ് നൽകുമ്പോൾ അദ്ദേഹത്തോട് ചോദിക്കാനുള്ള കാര്യത്തെക്കുറിച്ച് ധന്യ

ഗുരുവായൂർ: ഗുരുവായൂരിൽ വഴിയോരത്ത് കൈക്കുഞ്ഞിനെ മാറോട് ചേർത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്ന ധന്യയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി തന്റെ...

ബസിൽ കുഞ്ഞിന് പാല് കൊടുത്ത യുവതിക്ക് നേരെ പൊലീസുകാരന്റെ ലൈംഗികാതിക്രമം, കൈയോടെ പിടികൂടി ബന്ധുക്കൾ

കോട്ടയം: ബസിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പെരുവന്താനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അജാസ് മോനെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു...

Popular

Subscribe

spot_imgspot_img