spot_imgspot_img

News

യാത്രക്കാർക്ക് വഴിമുടക്കിയായി വന്ദേഭാരത്, എളുപ്പത്തിൽ പരിഹാരമുണ്ടെങ്കിലും നോ കാേംപ്രമൈസെന്ന് റെയിൽവേ

കൊല്ലം: വന്ദേഭാരതിന്റെ സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തിയാൽ പരിഹരിക്കാവുന്ന യാത്രാ ക്ളേശത്തോട് മുഖം തിരിച്ച് റെയിൽവേ. സ്ഥിരം യാത്രക്കാരാണ് റെയിൽവേയുടെ പിടിവാശിയിൽ പെരുവഴിയിലായത്.സമയക്രമം പാലിക്കാനുള്ള നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് യാത്രക്കാർ. ആലപ്പുഴയിൽ...

കുസാറ്റ് ദുരന്തം: അന്ത്യാഞ്ജലി അർപ്പിക്കാൻ വിങ്ങിപ്പൊട്ടി സഹപാഠികളും അദ്ധ്യാപകരും, അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ടെക്‌ഫെസ്റ്റിൽ ഗാനമേള തുടങ്ങാനിരിക്കേയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം കഴിഞ്ഞു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കുസാറ്റിൽ പൊതുദർശനത്തിന് എത്തിച്ചു. സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ...

പകർച്ചവ്യാധികൾ വ്യാപിക്കുന്നു: മൂന്നുജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പകർച്ചപ്പനി പ്രതിരോധം ചർച്ചചെയ്യാൻ കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം...

സ്വപ്പൻ ദാസിന് കൂലിപ്പണി വെറും സൈഡ് ബിസിനസ്, കാശുണ്ടാക്കിയിരുന്നത് മറ്റൊരുവഴിയിലൂടെ

തൃശൂർ : ചാവക്കാട് എക്‌സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. ചകിരിച്ചാക്കുകളുടെ മറവിൽ 43 പ്ലാസ്റ്റിക് കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന 1500 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്. മലപ്പുറം...

സംഗീതജ്ഞൻ ബി ശശികുമാർ നിര്യാതനായി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന്ത​രി​ച്ച​ ​വ​യ​ലി​നി​സ്റ്റ് ​ബാ​ല​ഭാ​സ്ക​റി​ന്റെ​ ​അ​മ്മാ​വ​നും​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​ജ്ഞ​നു​മാ​യ​ ​ബി.​ ​ശ​ശി​കു​മാ​ർ​ ​(74​)​ ​നി​ര്യാ​ത​നാ​യി.​ ​തി​രു​വ​ല്ല​ ​സ്വ​ദേ​ശി​യാ​യ​ ​ഇ​ദ്ദേ​ഹം​ ​തി​രു​വ​ന​ന്ത​പു​രം​ ​പൂ​ജ​പ്പു​ര​ ​ജ​ഗ​തി​യി​ൽ​ ​വ​ർ​ണ​ത്തി​ലാ​യി​രു​ന്നു​ ​താ​മ​സം. ആ​കാ​ശ​വാ​ണി​ ​തി​രു​വ​ന​ന്ത​പു​രം​ ​നി​ല​യ​ത്തി​ൽ​ ​സ്റ്റാ​ഫ് ​ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്നു.​ ​കേ​ര​ള​...

Popular

Subscribe

spot_imgspot_img