കണ്ണൂർ ജില്ലയിലെ ത്രിദിന നവകേരള സദസ് സമാപിച്ചു. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടയിലും ലക്ഷക്കണക്കിന് ജനങ്ങളാണ് ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിൽ നിന്നായി പരിപാടിയുടെ ഭാഗമായത്. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചും...
ചെന്നൈ: തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. ചെന്നൈ സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വാർത്താ കുറിപ്പിലൂടെ നടൻ മാപ്പ് പറഞ്ഞത്. 'എന്റെ സഹപ്രവർത്തകയായ തൃഷയെ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് കൈമാറാന്‍ സിപിഐ ആലോചിക്കുന്നുവെന്ന് സൂചന. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോഗ്യ കാരണങ്ങളാല്‍ മാറിനില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണിത്. ഉടനെ നടക്കാനിരിക്കുന്ന...
ഉദിയൻകുളങ്ങര: അതിർത്തിക്കു പുറത്ത് ഭാഗ്യാന്വേഷികളുടെ ഒരു ഗ്രാമമുണ്ട്. കേരള - തമിഴ്‌നാട് അതിർത്തി നിർണ്ണയിച്ചിരിക്കുന്ന ഇഞ്ചിവിള. കളിയിക്കാവിളയിൽ നിന്നും ദേശീയ പാതയിലൂടെ മൂന്ന് കിലോമീറ്റർ കടന്നുചെന്നാൽ പടന്താലുമൂട് എന്ന സ്ഥലത്തിന്റെ വലതു ഭാഗത്ത്...
കല്‍പ്പറ്റ: നവകേരള സദസ്സിന്റെ മട്ടന്നൂര്‍ മണ്ഡലത്തിലെ പരിപാടിയെക്കുറിച്ചുള്ള നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂരിലേത് ചെറിയ പരിപാടിയായിപ്പോയെന്ന് താന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സ്ഥലമാണ് മട്ടന്നൂരെന്നും ആ...