spot_imgspot_img

News

യൂത്ത് കോൺ. വ്യാജ ഐ.ഡി കേസ്: കോൺഗ്രസ് പ്രതിരോധത്തിൽ

തിരുവനന്തപുരം: നവ കേരള സദസിനെതിരെ പ്രതിപക്ഷം സമര രംഗത്തിറങ്ങുന്നതിനിടെ യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കേസിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തതോടെ കോൺഗ്രസ് പ്രതിരോധത്തിൽ. യൂത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ സംഘടനാതിരഞ്ഞെടുപ്പു പ്രക്രിയയിലെ കല്ലുകടി...

സമൂഹത്തിന് ഹാനികരം, ഡീപ് ഫേക്കിന് രാജ്യത്ത് കടിഞ്ഞാൺ വരും; കണ്ടുപിടിക്കാൻ വിപുലമായ സാങ്കേതിക വിദ്യകൾ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് ഭീഷണി നിയന്ത്രിക്കാനുറച്ച് കേന്ദ്രം. ഇതിനുള്ള വിശദാംശങ്ങൾ പത്തു ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമുകൾക്ക് ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രാലയം നിർദ്ദേശം. ലഭ്യമായ സാങ്കേതിക...

മറ്റൊരു മഹാമാരിയോ,​ കൊവിഡിന് ശേഷം ചൈനയിൽ നിന്ന് വീണ്ടും അജ്ഞാത രോഗം,​ കു​ട്ടി​ക​ളിൽ നി​ഗൂ​ഢ​ ​ന്യു​മോ​ണിയ പടരുന്നു,​ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു

ബീ​ജിം​ഗ്:​ ​കൊ​വി​ഡി​നു​ ​ശേ​ഷം​ ​ചൈ​ന​യി​ൽ​ ​പ​ട​ർ​ന്നു​ ​പി​ടി​ച്ച് ​ന്യു​മോ​ണി​യ.​ ​കു​ട്ടി​ക​ളി​ലാ​ണ് ​പ​ക​ർ​ച്ച​വ്യാ​ധി​ ​പ​ട​രു​ന്ന​ത്. നി​ഗൂ​ഢ​ ​ന്യു​മോ​ണി​യ​ ​(​മി​സ്റ്റ​റി​ ​ന്യു​മോ​ണി​യ​)​ ​ബാ​ധി​ച്ച​ ​കു​ട്ടി​ക​ളാ​ൽ​ ​ബീ​ജിം​ഗി​ലെ​യും​ ​ലി​യാ​വോ​നിം​ഗി​ലെ​യും​ ​ആ​ശു​പ​ത്രി​ക​ൾ​ ​നി​റ​ഞ്ഞു​ക​വി​ഞ്ഞെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ. മ​റ്റൊ​രു​ ​മ​ഹാ​മാ​രി​യാ​കു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​...

നവകേരള സദസിനായി സ്കൂൾ വിദ്യാർത്ഥികളെ റോഡരികിൽ നിർത്തിയ സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: നവകേരള സദസിനായി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡരികിൽ നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ ചീഫ്...

ഗാസയിൽ താത്കാലിക വെടിനിറുത്തൽ നാളെ മുതൽ,​ ബന്ദികളെ ഇസ്രയേലിന് കൈമാറും

ഗാസ : ഗാസയിൽ താത്കാലിക വെടിനിറുത്തൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴുമുതലാണ് വെടിനിറുത്തലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈകിട്ട് നാലിന് ഇസ്രയേലിന് ബന്ദികളെ കൈമാറും....

Popular

Subscribe

spot_imgspot_img