spot_imgspot_img

News

ട്രാൻസ്ജൻഡർക്ക് സ്ത്രീലക്ഷണം;  ദർശനം നടത്താൻ അനുവദിക്കാതെ സന്നിധാനത്തുനിന്നും മടക്കി അയച്ചു

ശബരിമല: ശബരിമലയിൽ ദർശനം നടത്താനെത്തിയ ട്രാൻസ്ജൻഡർക്ക് സ്ത്രീ ലക്ഷണം ഉണ്ടെന്ന് പറഞ്ഞ് മടക്കി അയച്ചു. പരിശോധന നടത്തിയ ശേഷം സന്നിധാനം പൊലീസാണ് ട്രാൻസ്ജൻഡറിനെ ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചത്. ചെന്നൈയിൽ നിന്നും...

ഇസ്രയേലിന്റെ ആക്രമണത്തെ അനുകൂലിച്ചിട്ടില്ല; താനും കോൺഗ്രസും പാലസ്തീൻ  ജനതയ്‌ക്കൊപ്പമെന്ന് ശശി തരൂർ

കോഴിക്കോട്: ഹമാസ് വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂ‌ർ. മുപ്പത് മിനിട്ടിൽ കൂടുതലുള്ള പ്രസംഗത്തിൽ പറഞ്ഞത് പാലസ്തീൻ ജനതയ്‌ക്കൊപ്പം എന്നാണെന്നും ഒരിടത്തും ഇസ്രയേലിനെ അനുകൂലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി....

കരിങ്കൊടിയുമായി വണ്ടിക്ക് മുന്നിൽ ചാടൽ അല്ല പ്രതിഷേധം, നവകേരള സദസ് അലങ്കോലപ്പെടുത്താൻ ബോധപൂർവമായ ശ്രമമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മൂന്ന് ആളുകൾ ചേർന്ന് കരിങ്കൊടിയുമായി വണ്ടിക്ക് മുമ്പിൽ ചാടൽ അല്ല പ്രതിഷേധം. അത്...

മുഖ്യമന്ത്രിയും  മന്ത്രിമാരും  സഞ്ചരിക്കുന്ന ബസ് മാനന്തവാടിയിൽ ചെളിയിൽ താഴ്ന്നു; അവസാനം മുകളിൽ കയറ്റിയത് ഇങ്ങനെ

വയനാട്: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ചെളിയിൽ താഴ്ന്നു. വയനാട് മാനന്തവാടിയിൽ എത്തിയപ്പോഴാണ് സംഭവം. അവസാനം പൊലീസും സുരക്ഷാ അംഗങ്ങളും ഏറെ പണിപ്പെട്ടാണ് ബസ് ഉയർത്തിയത്. വയനാട്ടിലെ അവസാനത്തെ...

പ്രണവ്  ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ്

ചെന്നെെ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ‌ഡി) നോട്ടീസ്. പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലാണ് നടപടി. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡർ ആയിരുന്നു പ്രകാശ് രാജ്. ഇ ഡിയുടെ ചെന്നെെ ഓഫീസിൽ...

Popular

Subscribe

spot_imgspot_img