spot_imgspot_img

News

മുഖ്യമന്ത്രി കൊലക്കേസ് പ്രതിയുടെ നിലവാരത്തിലേക്ക് പോയി; കവചമൊരുക്കിയാലും യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കണ്ണൂരിൽ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തല്ലിച്ചതച്ചത് രക്ഷാപ്രവ‌ർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എത്ര തല്ലിയൊതുക്കാൻ ശ്രമിച്ചാലും...

ക്രിക്കറ്റ് കാണുന്നതിനിടെ മകൻ ടിവി ഓഫ് ചെയ്തു, മൊബൈൽ ചാർജർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തി പിതാവ്

കാൻപൂർ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെ ടി.വി ഓഫ് ചെയ്ത മകനെ കൊലപ്പെടുത്തി പിതാവ്. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. മകൻ ദീപക്കിനെ മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ...

മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി

കണ്ണൂർ: നവകേരള സദസിനായി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡരികിൽ നിർത്തി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂർ തലശേരി ചമ്പാട് എൽപി സ്കൂളിലെ വിദ്യാർത്ഥികളെക്കൊണ്ടാണ് മുദ്രാവാക്യം വിളിപ്പിച്ചത്. സംഭവത്തിൽ എംഎസ്‌എഫ് ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും...

മരുന്ന് വാങ്ങാൻ പോയ വൃദ്ധൻ അപകടത്തിൽ മരിച്ചതല്ല, സിസിടിവിയിൽ തെളിഞ്ഞത് കൊലപാതക ദൃശ്യം

ബംഗളൂരു: 77 വയസ്സ് പ്രായമുള്ള കൃഷ്ണപ്പയെന്ന ബംഗളൂരു സ്വദേശി മരിച്ചത് അപകടത്തിൽപ്പെട്ടാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസുമെല്ലാം കരുതിയത്. എന്നാൽ സംശയം തോന്നിയ മകൻ സതീഷ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തെളിഞ്ഞത് ബൈക്ക് മോഷ്ടാവ്...

12 കോടി അടിച്ചത് കാസർകോട്ടല്ല? ടിക്കറ്റ് വിറ്റത് എറണാകുളത്തോ, അതോ ബംഗളൂരുവിലോ! കൺഫ്യൂഷനടിച്ച് ഏജന്റ്

കാസർകോട്: പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. കാസർകോട് ഹൊസങ്കടിയിൽ ഉള്ള ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ നിന്നുമാണ്...

Popular

Subscribe

spot_imgspot_img