spot_imgspot_img

News

ഓവര്‍ട്ടേക്ക് ചെയ്തപ്പോള്‍ കാറില്‍ തട്ടി; കോട്ടയത്ത് സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തു

കോട്ടയം: കാറിൽ എത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തെന്ന് പരാതി. കോട്ടയം കോടിമത നാലുവരി പാതയിലാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ്...

വ്യക്തി വൈരാഗ്യം; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനതപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം കിള്ളിപ്പാലം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. 19കാരനായ അര്‍ഷദാണ് മരിച്ചത്. നാലു പേര്‍ ചേര്‍ന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്....

സ്‌കൂളിൽ വെടിവച്ച സംഭവത്തിൽ പ്രതിയ്‌ക്ക് ജാമ്യം; യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും

തൃശൂർ: സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് വെടിവച്ച കേസിൽ പ്രതിയായ ജഗന് ജാമ്യം. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. കഴിഞ്ഞ മൂന്ന് വർ‌ഷത്തോളമായി ഇയാൾ മാനസികപ്രശ്‌നം നേരിടുകയാണെന്നാണ് യുവാവിന്റെ കുടുംബം...

സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു; ബസുകളിൽ നിന്ന് പ്രവേശന നികുതി ഈടാക്കില്ലെന്ന് അറിയിച്ച് കേരളവും തമിഴ്നാടും

ന്യൂഡൽഹി: സ്റ്റേ നിലനിൽക്കെ സംസ്ഥാനങ്ങൾ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശന നികുതി ഈടാക്കുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി. കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന്...

പ്രതിഷേധം ഫലം കണ്ടു; മറിയക്കുട്ടിക്കും അന്നക്കും ക്ഷേമ പെന്‍ഷന്‍ ലഭിച്ചു

കോട്ടയം: മറിയക്കുട്ടിക്കും അന്നക്കും ക്ഷേമ പെന്‍ഷന്‍ ലഭിച്ചു. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഒരു മാസത്തെ പെന്‍ഷന്‍ കൈമാറി. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇരുവരും തെരുവില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചിരുന്നു. ഇരുവരുടെയും പ്രതിഷേധം...

Popular

Subscribe

spot_imgspot_img